കോച്ചിനെ പുറത്തിട്ട് മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

0
ഇംഗ്ലീഷ് ക്ലബ് ലെസ്റ്റർ സിറ്റി കോച്ചിനെ പുറത്താക്കി. സ്വന്തം മൈതാനത്ത് തുടർച്ചയായി നാലാം തോൽവിയും നേരിട്ടതോടെയാണ് പരിശീലകൻ ക്ലോഡ് പുയേലിനെ ലെസ്റ്റർ സിറ്റി പുറത്താക്കിയത്. സീസണിൽ ലെസ്റ്ററിപ്പോൾ 12-ാം സ്ഥാനത്താണ്. ഫ്രഞ്ചുകാരനായ പുയേൽ 2017 ഒക്ടോബറിലാണ് ലെസ്റ്റർ പരിശീലകനാകുന്നത്. നേരത്തെ മൊണാക്കോ, ഒളിംപിക് ലിയോൺ...

‘താൻ ചെയ്‌തത്‌ വലിയ തെറ്റ്’; ക്ഷമാപണവുമായി സിമിയോണി

0
ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ നേടിയപ്പോൾ നടത്തിയ വിവാദ ആഘോഷത്തിൽ മാപ്പ് പറഞ്ഞ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. നേരത്തെ സിമിയോണിയുടെ വിവാദ ആഘോഷത്തെ ഫുട്ബോൾ ലോകം വിമർശിച്ചിരുന്നു. താൻ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്നും, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പറഞ്ഞ...

ആഴ്സണലും ലെസ്റ്ററും മത്സരങ്ങൾക്കായി ഇന്ത്യയിലെത്തുന്നു

0
പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലിന്റെയും ലെസ്റ്റർ സിറ്റിയുടെയും അണ്ടർ 14 ടീമുകൾ മത്സരങ്ങൾക്കായി ഇന്ത്യയിലെത്തുന്നു.മുബൈ സിറ്റി എഫ്സിയുടെയും റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്യന്റെയും അണ്ടർ 16 ടീമുകൾക്കെതിരെ മാറ്റുരക്കാനാണ് മാർച്ച് അഞ്ചിന് ആഴ്സണലിന്റെയും ലെസ്റ്റർ സിറ്റിയുടെയും അണ്ടർ 14 ടീമുകൾ ഇന്ത്യയിലെത്തുക.ഇംഗ്ലീഷ് പ്രീമിയർ ലീഗും ഇന്ത്യൻ സൂപ്പർ ലീഗും തമ്മിലുള്ള...

അവസാന ഓവറിൽ സന്ദീപിന് ഹാട്രിക്ക്; സയിദ് മുഷ്താഖ് അലി ടി20യിൽ കരുത്തരായ ആന്ധ്രയേയും തോല്‍പ്പിച്ച്...

0
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം. ശക്തരായ ആന്ധ്രപ്രദേശിനെയാണ് കേരളം തോല്‍പിച്ചത്. എട്ട് റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 എന്ന പൊരുതാവുന്ന സ്‌കോര്‍. മറുപടി ബാറ്റിങില്‍ ആന്ധ്രക്ക് 152 റണ്‍സെടുക്കാനെ...

മെസ്സിയെ വാനോളം പുകഴ്ത്തിയ സെവിയ്യ താരത്തിന്റെ വാക്കുകൾ വൈറലാവുന്നു

0
ലാലിഗയിൽ സെവിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണയുടെ വിജയശില്പിയായിരുന്നു ലയണല്‍ മെസി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മെസ്സിയുടെ ടീമിന്റെയും തിരിച്ചു വരവ്. ഹാട്രിക് തികച്ച മെസിയുടെ മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ സെവിയ്യയെ തോല്‍പിച്ചത്. കരിയറിലെ 50ാം ഹാട്രിക്കായിരുന്നു മെസിയുടെത്. മത്സര...

പുതിയ ഇന്ത്യ; ലോകകപ്പിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി

0
ലോകകപ്പിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി.മാര്‍ച്ച്‌ ഒന്നാം തീയതി ഹൈദരാബാദില്‍ വെച്ച്‌ നടക്കുന്ന ചടങ്ങിലാകും ടീമിന്റെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്യുക. ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരയിൽ പുത്തന്‍ ജേഴ്‌സിയണിഞ്ഞാകും ഇന്ത്യ കളിക്കുക. ടീം പുതിയ ജേഴ്‌സിയിലേക്ക് മാറുന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആവേശം നല്‍കിയിട്ടുണ്ട്. പുത്തന്‍...

അഫ്ഗാനിസ്ഥാൻ ചില്ലറക്കാരൊന്നുമല്ല ;ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ ഇനി അഫ്ഗാനിസ്ഥാന് സ്വന്തം

0
ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ഐര്‍ലാന്‍റിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവര്‍ അവസാനിക്കുമ്പോള്‍ 278 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്ത് ‘കുട്ടി ക്രിക്കറ്റി’ലെ ഏറ്റവും വലിയ സ്കോര്‍ എന്ന റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ സ്വന്തം കൈപിടിയിലൊതുക്കി. ശ്രീലങ്കക്കെതിരെ...

ഇന്ത്യയോ, ഓസീസോ?; ഹെയ്ഡൻ പ്രവചിക്കുന്നു

0
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടുമെന്ന് മുൻ ഓസിസ് ബാറ്റ്സ്‌മാന്‍ മാത്യു ഹെയ്‌ഡന്‍. ഏകദിനത്തില്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യ നേടിയ 4-1ന്‍റെ വിജയം ഓസ്‌ട്രേലിയക്കെതിരെയും ആവര്‍ത്തിക്കും. എന്നാല്‍ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര സമനിലയാകാനാണ് സാധ്യത. ഇരു ടീമും ഓരോ മത്സരങ്ങള്‍ വിജയിക്കുമെന്നാണ് മുന്‍ ഓസീസ് ഓപ്പണരുടെ പ്രവചനം.  അതെ...

50 ഹാട്രിക്കുമായി മെസ്സി ; മെസ്സിയുടെ ഹാട്രിക്ക് ഗോളുകൾ കാണാം

0
കരിയറിൽ 50 ഹാട്രിക്കുമായി ലയണൽ മെസ്സി. സെവിയയ്‌ക്കെതിരെയാണ് മെസ്സിയുടെ അമ്പതാം ഹാട്രിക് പിറന്നത്. 26ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല. 67ാം മിനിറ്റിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍....