എഫ് എ കപ്പില്‍ ഇന്ന് ബദ്ധവൈരികളുടെ പോരാട്ടം;ചെൽസി തോറ്റാൽ സാറിയെ പുറത്താക്കിയേക്കും

0
ലണ്ടന്‍: എഫ് എ കപ്പ് ഫുട്ബോളിൽ ഇന്ന് സൂപ്പർ പോരാട്ടം. ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ചെൽസി രാത്രി ഒരു മണിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഉൾപ്പടെ അവസാന നാല് തവണ ഏറ്റുമുട്ടിയപ്പോഴും ചെൽസിക്കായിരുന്നു ജയം. ഇന്നും ജയിച്ചാൽ എഫ് എ കപ്പിൽ തുടർച്ചയായി അഞ്ച് തവണ യുണൈറ്റഡിനെ...

ഇനി കൂറ്റൻ സിക്‌സറുകൾ ഓർമ്മകളിലേക്ക്; ക്രിസ് ഗെയില്‍ കളി മതിയാക്കുന്നു

0
വെസ്റ്റ് ഇൻഡീസ് താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ് ഗെയിൽ ഏകദിന മത്സരം മതിയാക്കുന്നു. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പോടെ ഏകദിനത്തിൽ നിന്നും വിരമിക്കാനാണ് ഗെയിലിന്റെ തീരുമാനം. നീണ്ട ഇടവേളക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കായി ടീമിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഈ 39കാരൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇൻഡീസ്...

പുൽവാമ ഭീകരാക്രമണം;പാകിസ്ഥാൻ സൂപ്പർ ലീഗ് സംപ്രേക്ഷണം ഇന്ത്യ നിർത്തലാക്കി

0
ശ്രീ​ന​ഗ​ര്‍: പു​ല്‍​വാമ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (പി​എ​സ്‌എ​ല്‍) സം​പ്രേ​ഷ​ണം ഇ​ന്ത്യ​യി​ല്‍ നി​ര്‍​ത്ത​ലാ​ക്കി. പാ​ക് ട്വ​ന്‍റി -20 ലീ​ഗി​ന്‍റെ സം​പ്രേ​ഷ​ണം ഡി ​സ്പോ​ര്‍​ട്സാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ലെ സം​പ്രേ​ഷ​ണ​മാ​ണ് ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക സം​പ്രേ​ഷ​ക​രാ​യ ഡി ​സ്പോ​ര്‍​ട്സ് നി​ര്‍​ത്ത​ലാ​ക്കി​യ​ത്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ വ്യാ​ഴാ​ഴ്ച​യാ​ണ് ദു​ബാ​യി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ പി​എ​സ്‌എ​ലി​ന്‍റെ നാ​ലാം പ​തി​പ്പ് ആ​രം​ഭി​ച്ച​ത്.

മഞ്ഞപ്പടയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സികെ വിനീത്; ആരാധക കൂട്ടത്തിനെതിരെ താരം പരാതി നൽകി

0
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ മുൻ താരം സികെ വിനീത്. കണക്കിൽ മാത്രമാണ് മഞ്ഞപ്പട മുന്നിലെന്നും കളിക്കാരോടുള്ള സമീപനത്തിൽ പിന്നിലാണെന്നും വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു്. ബോൾ ബോയിയെ അസഭ്യം പറഞ്ഞെന്ന രീതിയിലും തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുവെന്നും ഇതിന് പിന്നിൽ മഞ്ഞപടയുടെ...

സ്വന്തം തട്ടകത്ത് റയലിന് ജിറോണയുടെ ഷോക്ക്

0
സ്വന്തം തട്ടകത്തിൽ റയലിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജിറോണ റയലിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ജിറോണയുടെ തിരിച്ചടി. ചരിത്രത്തിൽ ആദ്യമായാണ് റയലിന്റെ തട്ടകത്തിൽ ജിറോന വിജയിക്കുന്നത്. അവസാന എട്ട് മത്സരങ്ങളിൽ തോൽവി അറിയാത്ത റയൽ 25 ആം മിനുട്ടിൽ കാസ്മിറോയുടെ...

262 മില്യൺ പൗണ്ടിന് നെയ്മറിനെ റാഞ്ചാൻ ഇംഗ്ലീഷ് വമ്പന്മാർ

0
സൂപ്പർ താരം നെയ്മറിന് മോഹവില നല്‍കി സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 262 മില്യണ്‍ പൗണ്ടെന്ന റെക്കോഡ് തുകയാണ് നെയ്മറിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് സൂചന. 18 മാസങ്ങള്‍ക്ക് മുമ്പ് 222 ദശലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും...

13 വർഷങ്ങൾക്ക് ശേഷം ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഓസീസ്‌ താരം

0
ടെസ്റ്റ് ബൗളിംഗ് റാങ്കിൽ ദക്ഷിണാഫ്രിക്കൻ താരം റബാഡയെ പിന്തള്ളി ഓസിസ് താരം പാറ്റ് കമ്മിൻസ് ഒന്നാമത്. 2006 ഗ്ലെൻ മഗ്രാത്തിനു ശേഷം ആദ്യമായാണ് ഒരു ഓസിസ് ബൗളർ ഈ നേട്ടം സ്വന്തമാക്കുന്നത്.

മെസ്സി കിടുവാണ്, പക്ഷെ…

0
ലാലിഗയിൽ ബാഴ്സ വിജയകുതിപ്പുമായി മുന്നേറുമ്പോഴും ചർച്ച സൂപ്പർ താരം ലയണൽ മെസ്സിയും മെസ്സിയുടെ പെനാൽറ്റി കിക്കുകളുമാണ്. റയൽ വയ്യഡോളുമായുള്ള ഇന്നലത്തെ മത്സരത്തിൽ മെസ്സി ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചെങ്കിലും , മറ്റൊരു പെനാൽറ്റിയിൽ മെസ്സിക്ക് പിഴച്ചു. ഇതോടെ പെനാൽറ്റിയിൽ പിഴയ്ക്കുന്ന മെസ്സിയെ കുറിച്ച് ഫുട്ബോൾ ലോകം ചർച്ചയും തുടങ്ങി.

റെക്കോർഡുകളുടെ രാജകുമാരന് പുതിയൊരു റെക്കോർഡ് കൂടി

0
ബാഴ്‌സലോണക്കായി മറ്റൊരു റെക്കോര്‍ഡ് നേട്ടവുമായി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി. തുടര്‍ച്ചയായി പതിനൊന്ന് സീസണുകളില്‍ 30ലധികം ഗോള്‍ നേടുന്ന താരമായി മെസ്സി.ബാഴ്സിലോണയ്ക്ക് വേണ്ടി തുടര്‍ച്ചയായി പതിനൊന്ന് സീസണുകളില്‍ 30ലധികം ഗോള്‍ നേടിയ യൂറോപ്പിലെ തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കളിക്കാരനായി മെസ്സി മാറി. ലാലീഗയില്‍ വല്ലഡോലിഡിനെതിരെ നടന്ന മത്സരത്തിലാണ്...