സലാഹ് ഡിബാല സ്വാപ്പ് ഡീൽ നടക്കുമോ?വീണ്ടും ചൂടുപിടിച്ച് ട്രാൻസ്‌ഫർ ലോകം

0
സ്വാപ്പ് ഡീൽ എന്നും ഫുട്ബോൾ ട്രാൻസ്‌ഫർ ലോകത്തെ ചൂടുള്ള വാർത്തകളിലൊന്നാണ്.നെയ്‌മർ -കൂട്ടീഞ്ഞോ വർത്തകൾക്ക് ശേഷം സലാഹ്- ഡിബാല സ്വാപ്പ് ഡീൽ വാർത്തകൾ ആരാധകരെ ആവേശം കൊളളിച്ചിരിക്കുകയാണ്.ഒറ്റ സീസൺ വണ്ടർ എന്ന വിമർശകരുടെ ആരോപണം മുനയൊടിച്ചുകൊണ്ട് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുഹമ്മദ് സലാഹ് യുവന്റസിലേക്ക് ചേക്കേറുമോ എന്നാണ്...

റൊണാൾഡോ വീണ്ടും വിസ്മയിപിച്ചുകൊണ്ടിരിക്കുന്നു

0
സ്പെയിനിൽ നിന്നും ഇറ്റലിയിലേക്ക് എത്തിയ റൊണാൾഡോ തന്റെ കളിമികവ് തുടർന്നുകൊണ്ടിരിക്കുകയാണ്.ജുവന്റസിന് വേണ്ടി തുടർച്ചയായ മൂന്നാം കളിയിലും റൊണാൾഡോ ഗോൾ നേടുകയും അസ്സിസ്റ് ചെയ്യുകയും ചെയ്തു.ടീമിന് എത്ര മാത്രം പ്രാധാന്യമുള്ളതാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.കരിയറിൽ രണ്ടാം തവണയാണ് റൊണാൾഡോ തുടർച്ചയായ മൂന്ന് കളികളിൽ ഗോൾ നേടുകയും അസിസ്റ്റ് ചെയ്യുകയും ചെയ്യുന്നത്.അഞ്ചു...

ഇന്നലെ സഹൽ, ഇന്ന് ആഷിഖും രാഹുലും; ഇന്ത്യൻ ഫുട്ബോളിൽ മലയാള വസന്തം

0
മലയാളി ഫുട്ബോൾ ആരാധകർക്ക് ഇത് nalla കാലമാണ്. മലയാളികളുടെ പ്രിയ താരങ്ങളായ സഹൽ, രാഹുൽ കെപി, ആഷിഖ് കരുണിയൻ എന്നിവരുടെ ഗോളുകൾക്കാണ് മലയാളി ആരാധകർ ഇന്നും ഇന്നലെയുയുമായി സാക്ഷ്യം വഹിച്ചത്. ഇന്നലെ ചെന്നൈയിൻ എഫ്സിക്കെതിരെ ആയിരുന്നു സഹലിന്റെ ഗോൾ. ഇന്ന് ഗോകുലം...

ക്രിക്കറ്റ് താരത്തെ ആക്രമിച്ച ക്രിക്കറ്റ് താരത്തിന് ആജീവനാന്ത വിലക്ക്

0
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവത്തില്‍ ദില്ലി അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍ നിന്നും താരത്തെ വിലക്കുന്നതായി കഴിഞ്ഞ ദിവസം ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ അറിയിച്ചു.

അലക്സ് ഫെർഗ്യൂസൻ വീണ്ടും പരിശീലക വേഷത്തിൽ

0
ഇതിഹാസ പരിശീലകൻ അലക്സ് ഫെർഗ്യൂസൻ വീണ്ടും പരിശീലക വേഷത്തിൽ. 1999 ലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ത്രിബിൾ കിരീട നേട്ടത്തിന്റെ ഓർമയ്ക്കായി നടത്തുന്ന മത്സരത്തിലാണ് ഫെർഗി വീണ്ടും ഡൗഗ്ഔട്ടിലെത്തുക. ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. 1999 ലെ മൂന്ന് കിരീട നേട്ടങ്ങളുടെ 20 ആം...

‘ഇന്ത്യൻ ഓസിൽ’; ചെന്നൈക്കെതിരെ സഹൽ നേടിയ കിടിലൻ ഗോൾ കാണാം

0
ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരുള്ള താരം. സഹൽ അബ്ദുൽ സമദ്. കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ കണ്ണൂരുകാരനെ ടീമിലെത്തിച്ചതെങ്കിലും ee സീസണിലാണ് സഹലിന്റെ വിശ്വരൂപം ഫുട്ബോൾ ആരാധകർ കണ്ടത്. സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഹലിന് പക്ഷെ ഒരു ഗോളോ, അസിസ്റ്റോ നേടനായിരുന്നില്ല. സഹലിന്റെ...

മിന്നും വിജയത്തിലും ബ്ലാസ്റ്റേഴ്സിന് ഇക്കാര്യത്തിൽ നിരാശ

0
ചെന്നൈക്കെതിരെ മിന്നും വിജയം സ്വന്തമാക്കിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ. ഇന്നത്തെ വിജയത്തിന് സാക്ഷിയായത് കൊച്ചി സ്റ്റേഡിയത്തിൽ വെറും 3298 പേര്‍ മാത്രമാണ്. കഴിഞ്ഞ മത്സരത്തില്‍ 4582 കാണികൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ വരെ മഞ്ഞകടൽ ആയിരുന്ന സ്റ്റേഡിയമാണ് ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. ഡേവിഡ് ജെയിംസ് പരിശീലകനായ സമയത്ത് ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിനെ...

നെയ്മറിന്റെ തിരിച്ചുവരവ് സാധ്യമോ?ബാഴ്‌സ പ്രസിഡണ്ട് പ്രതികരിക്കുന്നു

0
ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായിരിക്കൊണ്ടിരിക്കുകയാണ് നെയ്മറുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ്.പല അഭ്യൂഹങ്ങളും ഇതിനെപറ്റി പുറത്തുവരുന്നുണ്ടെങ്കിലും നെയ്മറുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർക്ക് നിരാശ സമ്മാനിക്കുന്ന പ്രതികരണമാണ് ബാഴ്‌സ പ്രസിഡണ്ട് ബർത്തേമുവിൽ നിന്നുണ്ടായത്.നെയ്‌മറുമായി സംസാരിച്ചുവെന്ന് ബർത്തേമു സ്ഥിരീകരിക്കുന്നുവെങ്കിലും തിരിച്ചുവരവിനെ പറ്റി ഒന്നും ചർച്ച ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം.ഇതുവരെ സംസാരിച്ചതിന് നെയ്മറോ അദ്ദേഹത്തിന്റെ ആളുകളോ ആരും...