എന്റമ്മോ!!എന്തൊരു സ്റ്റമ്പിങ്!! മലയാളി താരം അസ്ഹറുദ്ദിന്റെ കിടിലൻ ആക്രോബാറ്റിക്ക് സ്റ്റമ്പിങ് കണ്ട് കണ്ണും തള്ളി ക്രിക്കറ്റ് ആരാധകർ (വീഡിയോ...
തകര്‍പ്പന്‍ ആക്രോബാറ്റിക്ക് സ്റ്റംപിങ്ങുമായി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്.തിങ്കളാഴ്ച നടന്ന കെസിഎയുടെ പ്രസിഡന്റ്സ് കപ്പ് ടി20 മത്സരത്തിലാണ് വിക്കറ്റ് കീപ്പിങ് മികവ് കാണിച്ച് മുഹമ്മദ് അസ്ഹറുദ്ദീന് തിളങ്ങിയത്.
കെസിഎ തസ്കേഴ്സിന് എതിരായ മത്സരത്തിലെ 11ാം ഓവറിലാണ് സംഭവം.പന്ത് കവറിലേക്ക് കളിച്ച്...
‘ക്ലാസ് അങ്ങനൊന്നും പോവൂല മോനെ’; തന്റെ പ്രതാപക്കാലത്തേക്ക് ആരാധകരെ കൊണ്ടുപോയി സെവാഗ്; അപ്പർ കട്ട് വീഡിയോ ...
ലോക ക്രിക്കറ്റിലെ ആക്രമണകാരിയായ ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു ഇന്ത്യൻ സൂപ്പർ താരം വിരേന്ദർ സെവാഗ്.അപ്പർ കട്ട് ഷോട്ടുൾപ്പടെ ആരാധകരെ കിടിലൻ ബാറ്റിങ്ങിൽ കോരിത്തരിപ്പിച്ച താരം.കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം താരം സജീവമായി സോഷ്യൽ മീഡിയയിലുണ്ട്. സെവാഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.നടൻ സൊഹൈൽ ഖാന്റെ ഉടമസ്ഥതയിലുള്ള മറാത്താ അറേബ്യൻ സൈഡ്സിന്റെ...
ഒരു പന്തിൽ രണ്ടു തവണ റൺ ഔട്ട്; ബിഗ് ബാഷിലെ അപൂർവ്വ പുറത്താവൽ വൈറൽ; വീഡിയോ കാണാം
ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വമായ രംഗം പിറന്നത്.
സിഡ്നി തണ്ടറിന്റെ ക്രീസ് ഗ്രീൻ എറിഞ്ഞ പദം ഓവറിലാണ് സംഭവം .നോൺ സ്ട്രൈക്ക് എൻഡിൽ...
ഗിന്നസ് റെക്കോര്‍ഡ്; ഗോള്‍ കിക്കിലൂടെ ഗോള്‍ നേടി ന്യൂ പോര്‍ട്ട് കണ്ട്രി ഗോള്‍ക്കീപ്പര്‍; വീഡിയോ കാണാം
ന്യൂ പോര്‍ട്ട് കണ്ട്രിയുടെ ഗോള്‍കീപ്പര്‍ ടോം കിങിന്റെ അതിശയിപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍ ലോക റെക്കോഡില്‍ ഇടംപിടിച്ചു. ജെല്തെന്ഹാമിനെതിര നടന്ന മത്സരത്തിലാണ് 96.01 മീറ്റര്‍ ദൂരം സഞ്ചരിച്ച മനോഹര ഗോള്‍ പിറന്നത്. ടോം കിങ് എടുത്ത ഗോള്‍ കിക്ക് എല്ലാ താരങ്ങളെയും മറികടന്ന് നേരെ എതിര് ഗോള്‍വല കുലുക്കുകയായിരുന്നു.
‘സുന്ദരം’ ; ഓസ്ട്രേലിയക്കെതിരെ നോ ലുക്ക് സിക്സുമായി വാഷിംഗ്ടൺ സുന്ദർ; വീഡിയോ കാണാം
ഓസ്ട്രേലിയെക്കെതിരായ നാലാം ടെസ്റ്റിൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന വാഷിംഗ്ടൺ സുന്ദർ-ശാർദൂൽ താക്കൂർ എന്നിവർ പടുത്തുയർത്തിയ 123 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ മാനക്കേടിൽ നിന്നും രക്ഷിച്ചത്.സുന്ദര്‍ 144 പന്തില്‍ 62 റണ്‍സും താക്കൂര്‍ 115 പന്തില്‍ 67 റണ്‍സുമെടുത്തു.ഇന്ത്യയുടെ ടോപ് സ്കോറെർസും ഇരുവരുമാണ്.പേരുകേട്ട ഓസിസ് ബൗളിംഗ് നിരയെ ഒരു ദയയും കൂടാതെ...
അനാവശ്യമായ ഷോട്ട്;ഗബ്ബ ടെസ്റ്റിലെ രോഹിത് ശർമ്മയുടെ ബാറ്റിങിനെതിരെ മുൻ താരങ്ങൾ; വീഡിയോ കാണാം
ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം ഇന്നിഗ്സിലും അനാവശ്യ ഷോട്ട് കളിച്ച് പുറത്തായ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും.മികച്ച രീതിയിൽ ബാറ്റിംഗ് ചെയ്യവെയാണ് തീർത്തും അനാവശ്യമായ ഷോട്ട് കളിച്ച് രോഹിത് പുറത്തായത്.
https://twitter.com/cricketcomau/status/1350341492611551234?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1350341492611551234%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fscroll.in%2Ffield%2F984193%2Fnobody-dismisses-rohit-sharma-more-than-rohit-sharma-reactions-to-openers-dismissal-in-gabba-test
രോഹിത് ശർമ്മയെ പോലെയുള്ള ഒരു സീനിയർ...
രോഹിത്തിനെതിരെ ബോഡി ഷൈമിങ് നടത്തിയവരുടെ ശ്രദ്ധയ്ക്ക്; വാർണറെ പുറത്താക്കിയ പറക്കും ക്യാച്ച് നിങ്ങൾ കാണേണ്ടതാണ്; വീഡിയോ കാണാം
തടിയൻ എന്നായിരുന്നു ചില ആരാധകർ രോഹിത് ശർമയെ പരിഹസിച്ച് വിളിച്ചിരുന്നത്.മറ്റു ചിലർ വിളിച്ചിരുന്നത് മടിയൻ എന്നും.പലർക്കും താരത്തിന്റെ ഫിട്നെസ്സിനെ കുറിച്ച് മാത്രമാണ് സംസാരിക്കാനുണ്ടായിരുന്നത്.എന്നാൽ ഗബ്ബ ടെസ്റ്റിൽ വാർണറെ പുറത്താക്കാൻ രോഹിത് നടത്തിയ പറക്കും ക്യാച്ച് കണ്ടവർക്ക് രോഹിത് ശർമയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഇനി സംശയമുണ്ടാകില്ല.മത്സരത്തിന്റെ ആദ്യ ഓവറിൽ ഇന്ത്യൻ പേസർ മുഹമ്മദ്...
”ഉയര്‍ത്തെഴുന്നേല്‍ക്കുക ബ്ലാസ്റ്റേഴ്സ് ”; ബ്ലാസ്റ്റേഴ്സിന് പ്രചോദനമായി ‘പെലെ’ നിര്‍മ്മിച്ച ആല്‍ബം വൈറലാവുന്നു;വീഡിയോ കാണാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.ടീമിലെ പന്ത്രണ്ടാമനായി ടീമിന് എല്ലാവിധ പിന്തുണയും പ്രചോദനവുമായും മഞ്ഞപ്പട കൂടെയുണ്ട്.ഐഎസ്എല്ലിലെ മറ്റേത് ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത ആരാധക കൂട്ടായ്മയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘടനയായ മഞ്ഞപ്പട.
ടീമിന് പ്രചോദനമാകാനും, തിരിച്ചുവരാനും വേണ്ടി സംഗീത ആല്‍ബം...
ഇതിലും മികച്ച അവസരം ഇനി സ്വപ്നങ്ങളിൽ മാത്രം;ഗ്രീസ്മാൻ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരം കണ്ട് ഞെട്ടി ആരാധകർ;വീഡിയോ കാണാം
ലോകോത്തര ഫിനിഷർമാരിലൊരാളാണ് ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരം അന്റോണിയോ ഗ്രീസ്മാൻ.എത്ര വലിയ പ്രതിരോധ നിരയെയും കാഴ്ചക്കാരാക്കി ഗോൾ നേടുന്ന ഗ്രീസ്മാൻ ഇന്നലെ റയൽ സോസിഡാഡിനെതിരെ നഷ്ടപ്പെടുത്തിയ ഗോൾ അവസരം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ.മത്സരത്തിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ റയൽ സോസിഡാഡിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചിരുന്നു.ജോർഡി ആൽബ നൽകിയ കിടിലൻ...
‘മാസ് ആൻഡ് ക്ലാസ്’ ; എതിർ താരത്തെ നട്ട്മഗ് ചെയ്ത് തകർപ്പൻ ഷോട്ടിലൂടെ ഗോൾ;നെയ്മറിന് കൈയ്യടികളുമായി ആരാധകർ WATCH...
സുന്ദരം,അവർണ്ണനീയം. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തുർക്കിഷ് ക്ലബ് ഇസ്താംബുൾ ബസക്സീറിനെതിരെ പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നേടിയ ആദ്യത്തെ ഗോളിനെ രണ്ടുവാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ബാഴ്സലോണയിലെ തന്റെ കാലഘട്ടത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള പ്രകടനം കാഴ്ച വെച്ച നെയ്മർ ഇന്നലെ ഹാട്രിക്ക് ഗോളുകളുമായി ആരാധകരുടെ കൈയ്യടി നേടി.മത്സരത്തിന്റെ...