Home Uncategorized

Uncategorized

തലയോട്ടിക്ക് പരിക്കേറ്റ് എട്ടു മാസമായി വിശ്രമത്തിലായിരുന്ന റൗൾ ജിംനസ് കളിക്കളത്തിലേക്ക് തിരിച്ചെത്തി; വോൾവ്സ് താരത്തിന് കൈയ്യടികളുമായി ആരാധകർ

0
മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ് എട്ടു മാസത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ഇംഗ്ലീഷ് ക്ലബ് വോൾവ്‌സിന്റെ മെക്സിക്കൻ താരം റൗൾ ജിംനസ് കളിക്കളത്തിലേക്ക് തിരിച്ചെത്തി.കഴിഞ്ഞ നവംബറിൽ ആഴ്സനലിനെതിരായ മത്സരത്തിനിടെയാണ് ജിംനസിന് പരിക്കേറ്റത്.കഴിഞ്ഞ മെയ് മാസത്തിൽ താരം തിരിച്ചുവരാൻ ഒരുക്കമായിരുന്നെങ്കിലും തങ്ങളുടെ സ്റ്റാർ സ്‌ട്രൈക്കറുടെ കാര്യത്തിൽ ഒരു റിസ്കെടുക്കാൻ വോൾവ്സ് തയ്യാറായിരുന്നില്ല.ഇന്ന് പുലർച്ചെ നടന്ന പ്രീ...

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ പിന്തുണച്ച ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് തിയാഗോ സിൽവ

0
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ പിന്തുണച്ച ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് തിയാഗോ സിൽവ.'' ഞങ്ങൾക്കെതിരെ സംസാരിച്ചവർക്ക് ഇപ്പോൾ സന്തോഷമായി കാണും''- സിൽവ ഇൻസ്റ്റാഗ്രാമിൽ എഴുതി.ബ്രസീലിലെ കോവിഡ് വ്യാപനം തടയാൻ സർക്കാർ കാണിച്ച അലംഭാവത്തിനെതിരെയും ഇതേതുടർന്ന് ഈയൊരുവസരത്തിൽ കോപ്പ സംഘടിപ്പിക്കുന്നതിനെതിരെയും പ്രതിഷേധിച്ച് നിരവധി ആരാധകർ രംഗത്തുവന്നിരുന്നു.കുറച്ച് ആരാധകർ ഫൈനലിൽ അർജന്റീനയ്ക്ക് പരസ്യമായി...

കോപ്പയിൽ ക്ലാസിക്ക് പോരാട്ടം ഞായറാഴ്‌ച്ച

0
കോപ്പ അമേരിക്കയിൽ തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം .. കിരീട സാധ്യതകളെ കുറിച്ച് ഫാൻസ് പ്രതികരിക്കുന്നു

ബെൽജിയത്തിനെതിരെ നടത്തിയ 71 പാസ്സുകളിൽ 70 പാസ്സുകളും വിജയിച്ചു; ലോക ഒന്നാം നമ്പർ ടീമിനെതിരെ 99 ശതമാനം പാസ്...

0
ബെൽജിയത്തിനെതിരായ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി വിജയിച്ചത്.മത്സരത്തിലൂടനീളം മധ്യനിരയിൽ നിറഞ്ഞുകളിച്ച അസൂറിപ്പടയുടെ ജോർജിഞ്ഞ്യോ ആരാധകരുടെ കൈയ്യടി നേടിയിരുന്നു.നിക്കോ ബാരെല്ലോ,ഇൻസൈനി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയെതെങ്കിലും ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെച്ച ജോർജിഞ്ഞ്യോ വിമർശകരുടെ വായടിപ്പിച്ചു.മത്സരം മുഴുവനും കളിച്ച ജോർജിഞ്ഞ്യോ ആകെ 71 പാസ്സുകളിൽ എഴുപതും...

ഒളിംപിക്‌സിൽ പങ്കെടുക്കാൻ വിനീഷ്യസിന് അനുമതി നൽകാതെ റയൽ മാഡ്രിഡ്

0
ബ്രസീലിയൻ യുവ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഒളിംപിക്സിൽ പങ്കെടുക്കില്ല.പ്രീ സീസൺ മത്സരങ്ങളുള്ളതിനാൽ വിനിഷ്യസിനെ വിട്ടുനൽകാൻ താരത്തിന്റെ ക്ലബ് റയൽ മാഡ്രിഡ് തയ്യാറാവാത്തത് കൊണ്ടാണ് വിനീഷ്യസിന് ഒളിംപിക്‌സ് നഷ്ടമായിരിക്കുന്നത്.ഇതേ തുടർന്ന് ബ്രസീൽ പരിശീലകൻ ആന്ദ്രേ ജാർഥിൻ ഇന്നലെ പ്രഖ്യാപിച്ച 22 അംഗ ടീം സ്‌ക്വാഡിൽ വിനിഷ്യസിന് ഇടം ലഭിച്ചില്ല.പുതുതായി ചുമതലയേറ്റ കാർലോ...

കരുത്തു കാട്ടി ഹോളണ്ട് , ബെൽജിയം , ഇറ്റലി

0
യൂറോയിൽ ഗ്രൂപ്പ് സ്റ്റേജിൽ മൂന്നിൽ മൂന്ന് ജയവുമായി മൂന്ന് ടീമുകൾ.. തുടക്കം മുതൽ കിരീട സാധ്യത കല്പിച്ചിരുന്ന ഹോളണ്ട് , ഇറ്റലി ബെൽജിയം ടീമുകളാണ് തോൽവിയിലും സമനിലയിലും കുടുങ്ങാതെ ഗ്രൂപ്പ് സ്റ്റേജ് കടമ്പ കടന്നത് . ഇതിൽ ഇറ്റലി , ഹോളണ്ട് കഴിഞ്ഞ ലോകകപ്പിൽ ഇടം നേടാതെ ടീമുകളായിരുന്നു...

ജർമ്മൻ കുതിപ്പിൽ വീണ് പറങ്കിപ്പട

0
മ്യൂണിച്ച് : യൂറോ കപ്പ് മരണ ഗ്രൂപ്പിൽ പോർച്ചുഗലിനെ തകർത്ത് ജർമ്മനി വിജയ വഴിയിൽ തിരിച്ചെത്തി .. രണ്ടിനെതിരെനാല് ഗോളുകൾക്കാണ് ജർമൻ വിജയം .. ആദ്യ കളിയിൽ ഫ്രാന്സിനോട് തോറ്റ ജർമ്മനി വമ്പൻ തിരിച്ചു വരവാണ് നടത്തിയത് .. റൊണാൾഡോയുടെ ഗോളിൽ ആദ്യം ലീഡ് ചെയ്ത...

കോപ്പ : വിജയ വഴിയിൽ ബ്രസീൽ

0
കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ബ്രസീൽ മിന്നും ഫോമിൽ . പെറുവിനെതിരെ നാല് ഗോളുകൾക്കായിരുന്നു കാനറി വീരഗാഥ .അലക്‌സ് സാണ്ട്രോ , നെയ്മർ എവര്‍ട്ടന്‍ റിബൈറോ, റിച്ചാര്‍ലിസണ്‍ എന്നിവർ ബ്രസീലിന് വേണ്ടി ഗോളുകൾ നേടി ..കളം നിറഞ്ഞു കളിച്ച നെയ്മർ ബ്രസീലിയൻ...

ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നാളെ മുതൽ

0
ഐ സി സി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം നാളെ മുതൽ ആരംഭിക്കും ..2019 ലോകകപ്പിൽ സെമി ഫൈനലിൽ ഏറ്റു മുട്ടിയ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് ഫൈനലിൽ ഏറ്റു മുട്ടുന്നത് ..ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനം പങ്കിടുന്ന ഇരു ടീമുകളും...

നെയ്മറുൾപ്പെടെയുള്ള താരങ്ങളെ ഒളിംപിക്‌സിൽ കളിക്കാൻ സമ്മതിക്കില്ലെന്ന് പിഎസ്‌ജി

0
സൂപ്പർ താരങ്ങളായ നെയ്‌മർ,എംബപ്പേ,മാർക്കിഞോസ് എന്നിവരെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സ് ഗെയിംസിൽ കളിക്കാൻ സമ്മതിക്കില്ലെന്ന് പിഎസ്‌ജി.താരങ്ങൾ ഒളിംപിക്സിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിഎസ്ജി അധികൃതർ അത് നിരസിക്കുകയാണെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.കോപ്പ അമേരിക്കയിലും യൂറോ കപ്പിലും കളിച്ചു വരുന്ന താരങ്ങൾക്ക് ക്ലബ് സീസൺ തുടങ്ങുന്നതിന്...

MOST COMMENTED

ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0
ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ട്.സിറ്റിയുമായി ആസ്റ്റൺ വില്ല കരാറിലെത്തിയെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ...

HOT NEWS

Join our WhatsApp Group whatsapp