Home Transfer Updates

Transfer Updates

രണ്ടു വിദേശ താരങ്ങളെ നിലനിർത്തി ചെന്നൈയിൻ എഫ്സി

0
ഐഎസ്എൽ ഏഴാം സീസണിലേക്കായി രണ്ടു വിദേശ താരങ്ങളെ നിലനിർത്തി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി.മധ്യനിര താരം റാഫേൽ ക്രിവെല്ലാരോ, പ്രതിരോധതാരം എലി സാബിയ എന്നിവരെയാണ് ചെന്നൈയിൻ നിലനിർത്തിയത്. Rafel crivellaro കഴിഞ്ഞ സീസണിൽ ചെന്നൈ മധ്യനിരയുടെ കരുത്തായിരുന്നു ബ്രസീലിയൻ താരം റാഫേൽ...

വിനീഷ്യസിനായി ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത്

0
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം വിനീഷ്യസിന് വേണ്ടി പ്രീമിയർ ലീഗ്‌ വമ്പന്മാരായ ചെൽസിയും ആഴ്സണലും രംഗത്ത്. 20 കാരനായ ലെഫ്റ്റ് വിങ്ങർക്ക് വേണ്ടി വൻതുക തന്നെ മുടക്കാൻ ഇരുക്ലബുകളും തയാറാണ്. 2025 വരെ റയലിൽ കരാറുള്ള താരത്തിനായി റയലും ഉയർന്ന തുകയാണ് ആവശ്യപ്പെടുന്നത്. Vinicus jr

സുസൈരാജ് മുതൽ ബൗമസ് വരെ; ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും ഉയർന്ന നാല് ട്രാൻസ്ഫറുകൾ

0
യൂറോപ്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിൽ വമ്പൻ ട്രാൻസ്ഫറുകളൊന്നും നടക്കാറില്ല. ഫ്രീ ട്രാൻസ്ഫെറുകളാണ് ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ അധികവും നടക്കാറ്. എന്നാൽ സമീപ കാലത്തായി ഇതിന് ചില മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. താരങ്ങളെ ഉയർന്ന ട്രാൻസ്ഫർ വില വാങ്ങിച്ചും ഇന്ത്യൻ ക്ലബുകൾ കൈമാറ്റം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ...

സഹലിനും ഹക്കുവിനും എന്തിന് പുതിയ കരാർ; ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് തന്ത്രം

0
ഇന്ത്യൻ ട്രാൻസ്ഫർ വിപണി വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു എന്ന സൂചനയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. സാധാരണ ഗതിയിൽ താരങ്ങളുടെ കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പോ അല്ലെങ്കിൽ ഫ്രീ ഏജന്റ് ആയ താരങ്ങളെയോ ആണ് ക്ലബുകൾ സ്വന്തമാക്കാറുള്ളത്. അതും ഒന്നോ രണ്ടോ വർഷത്തെ കരാർ മാത്രമാണ് ഇന്ത്യൻ താരങ്ങൾക്ക് ക്ലബ് നൽകുന്നത്. തൽഫലമായി...

എന്നും സഹൽ; സഹൽ അബ്ദുൽ സമദിന്റെ ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ

0
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ. 2025 വരെ താരവുമായുള്ള കരാർ പുതുക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.നേരത്തെ 2022 വരെയായിരിന്നു സഹലിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ടായിരുന്നത്. ആ കരാറാണ് 2025 വരെ നീട്ടിയിരിക്കുന്നത്. Sahal abdul samad 2017...

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു പ്രതിരോധ താരം കൂടി; റഡാറിലുള്ളത് 4 താരങ്ങൾ

0
അടുത്ത സീസണ് മുന്നോടിയായി ഒരു പ്രതിരോധതാരത്തെ കൂടി സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഹാരി മഗ്വയരിനൊപ്പം ഒരു സെന്റർ ബാക്കിനെ കൂടി ടീമിലെത്തിച്ച് പ്രതിരോധം ശക്തമാക്കാനാണ് യുണൈറ്റഡിന്റെ പദ്ധതി. ഇതിനായി നാല് താരങ്ങളാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ റഡാറിലുള്ളത്. യുണൈറ്റഡിന്റെ ട്രാൻസ്ഫർ റഡാറിലുള്ള നാല് താരങ്ങളെ പരിചയപ്പെടാം. 1...

സിറ്റി റാഞ്ചുമോ മെസ്സിയെ? ; അതൃപ്തി മാനേജ്‌മെന്റിനെ ഉണർത്താനോ?; ചർച്ചകൾക്ക് വഴി വെച്ച് മിശിഹായുടെ ട്രാൻസ്ഫർ

0
ബാഴ്സയുടെ ലയണൽ മെസ്സി കരാർ ചർച്ചകൾ അവസാനിപ്പിച്ചതും ടീമിന്റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയതുമെല്ലാം മെസ്സിയുടെ കൂടുമാറ്റ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ബാഴ്സയിലെ മെസ്സിയുടെ അതൃപ്തി മുതലെടുത്ത് മെസ്സിയെ റാഞ്ചാൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നീക്കങ്ങൾ നടത്തുന്നതായും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. മെസ്സി ബാഴ്സ വിട്ട് എങ്ങും പോകില്ലെന്ന് ആർക്കും തറപ്പിച്ച് പറയാനാവില്ല....

നെയ്മറുടെ തിരിച്ച് വരവ്; ബാഴ്‌സയ്ക്ക് കാര്യങ്ങൾ എളുപ്പമാവുന്നു; പിഎസ്ജിയുടെ പുതിയ ആവശ്യം

0
സൂപ്പർ താരം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ബാഴ്സയുടെ നീക്കങ്ങൾ എളുപ്പമാവുന്നു. നേരത്തെ നെയ്മർക്കായി പിഎസ്ജി നിർദേശിച്ച തുക നൽകാൻ ബാഴ്‌സയ്ക്ക് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം നെയ്മറുടെ ബാഴ്സ ട്രാൻസ്ഫർ ചോദ്യചിഹനമായിരുന്നു. എന്നാലിപ്പോൾ 80 മില്ല്യനും ഫ്രഞ്ച് താരം ഒസ്മാൻ ടെമ്പേലെയെയും നൽകിയാൽ നെയ്മറെ നൽകാമെന്നാണ് പിഎസ്ജി...

ഉംറ്റിറ്റിയെ ലോണിലയക്കാൻ ബാഴ്സയുടെ തീരുമാനം

0
ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റിയെ ലോണിലായക്കാൻ ബാഴ്സ തീരുമാനിച്ചതായി റിപോർട്ടുകൾ. പ്രമുഖ കായിക മാധ്യമമായ ടിയേരിയോ സ്പോർട്സ് ആണ് താരത്തെ ലോണിൽ അയക്കാൻ ബാഴ്സ തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത സീസണോടെ താരത്തെ ബാഴ്സ ലോണിലേയ്ക്കും. നിലവിൽ നാപോളി, ലാസിയോ, റോമാ തുടങ്ങിയ ടീമുകളാണ് താരത്തെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ രംഗത്തുള്ളത്.

ഇന്ത്യൻ യുവതാരത്തെ റാഞ്ചി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

0
ഇന്ത്യൻ യുവതാരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. 25 കാരനായ മണിപ്പൂരി താരം ഇമ്രാൻ ഖാനെയാണ് ഹൈലാൻഡർസ് തങ്ങൾക്കൊപ്പം കൂട്ടിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം കഴിഞ്ഞ സീസണിൽ മോഹൻബഗാൻ വേണ്ടിയാണ് ബൂട്ടണിഞ്ഞത്. എന്നാൽ മോഹൻ ബഗാൻ പരിശീലകൻ കിബുവികൂനയ്ക്ക് കീഴിൽ കാര്യമായ അവസരം ലഭിക്കാത്ത താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ നേരൊക്ക...

MOST COMMENTED

”തീവ്രവാദത്തിന് ഇസ്‌ലാമിൽ സ്ഥാനമില്ല’; ഖുർആൻ വാക്യം പങ്കുവെച്ച് ഓസിൽ

0
ഫ്രാൻസിലെ ക്രിസ്​ത്യൻ പള്ളിയിൽ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെ പ്രതികരണവുമായി സൂപ്പർ താരം മെസൂത് ഓസിൽ.''നിഷ്​കളങ്കനായ ഒരാളെ വധിച്ചാൽ അവൻ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്;...

HOT NEWS

Join our WhatsApp Group whatsapp