Home Tennis

Tennis

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

നൊവാക് ജോക്കോവിച്ചിന് ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടം; കൈയ്യടികളുമായി ടെന്നീസ് ലോകം

0
വിംബിള്‍ഡണ്‍ കിരീടം നേടി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്.നാല് സെറ്റുകള്‍ നീണ്ടുനിന്ന കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ താരമായ ബെറെറ്റിനിയെ മറികടന്നാണ് നൊവാക്ക് ദോക്കോവിച്ച് തന്റെ കരിയറിലെ ആറാം വിംബിൾഡൺ കിരീടം ഉറപ്പിച്ചത്.സ്കോര്‍- 6-7 (4), 6-4, 6-4, 6-3. ആദ്യ സെറ്റില്‍ തോറ്റതിന് ശേഷമാണ് സെര്‍ബിയന്‍ താരം തുടര്‍ച്ചയായ...

വിംബിൾഡണിലും ഒളിംപിക്‌സിലും കളിക്കില്ലെന്ന് റാഫേൽ നദാൽ

0
ടെന്നീസ് സൂപ്പർ താരം റാഫേൽ നദാൽ ഈ വർഷത്തെ വിംബിൾഡൺ ,ഒളിംപിക്‌സ് എന്നീ ടൂർണ്ണമെന്റിൽ കളിക്കില്ലെന്ന് അറിയിച്ചു.ശാരീരികമായി വിശ്രമം ഇപ്പോൾ ആവശ്യമാണെന്നും ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും നദാൽ പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെയാണ് നദാൽ ഇക്കാര്യം അറിയിച്ചത്.മുപ്പത്തിയഞ്ചുകാരനായ നദാൽ 2008,2010ലും വിംബിൾഡൺ ജേതാവായിരുന്നു.2008 ഒളിംപിക്സിലെ ഗോൾഡ് മെഡലും നദാൽ നേടിയിരുന്നു.കഴിഞ്ഞാഴ്ച്ച നടന്ന...

റോളണ്ട് ഗരോസിൽ വീണ്ടും നദാൽ

0
പാരീസ് : റാഫേൽ നദാലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിദ്യോക്കോവിച്ചിനെ ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെ കീഴടക്കിയാണ്സ്കോർ : 6 -0 , 6 -2 ,7 - 5 ഇരുപതാം ഗ്രാന്റ്സ്ലം കിരീടമെന്ന സ്വപ്ന നേട്ടം നദാൽ സ്വന്തമാക്കിയത്ഗ്രാൻഡ് സ്ലം കിരീട നേട്ടങ്ങളിൽ റോജർ ഫെഡറർക്ക് ഒപ്പമെത്താനും നദാലിന്...

ജോക്കോവിച്ചിന് പിന്നാലെ പരിശീലകനും കോവിഡ്

0
ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് 2 ദിവസത്തിന് ശേഷമാണ് പരിശീലകൻ ഗോരന്‍ ഇവാനിസെവികിനും കോവിഡ് സ്ഥിരീകരിച്ചത്. ഗോരന്‍ ഇവാനിസെവിക് നേരത്തെ 2 ടെസ്റ്റുകള്‍ക്ക് വിധേയരായിരുന്നുവെങ്കിലും രണ്ടിന്റേയും ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. മൂന്നാം ശ്രമത്തില്‍ ഫലം പോസിറ്റീവ് ആണെന്ന് 48...

കോവിഡ് മുന്‍കരുതലുകളുമില്ലാതെ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ച ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്

0
ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. യാതൊരുവിധ കോവിഡ് മുന്‍കരുതലുകളുമില്ലാതെ സെര്‍ബിയയിലും ക്രൊയേഷ്യയിലും ജോക്കോവിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ മത്സരങ്ങളില്‍ പങ്കെടുത്ത ടെന്നീസ് താരങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് ജോക്കോവിച്ച്. ബെല്‍ഗ്രേഡില്‍ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ്...

വരുമാനത്തിൽ മെസ്സിയെയും റൊണാൾഡോയെയും തോൽപ്പിച്ച് ഫെഡറർ;നെയ്‌മർ നാലാമത്

0
പോയവര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച കായികതാരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോയേയും മെസിയേയും മറികടന്നാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 1990ല്‍ ഫോബ്‌സ് ലോകത്തെ ധനാഢ്യരായ 100 കായിക താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ഒരു ടെന്നീസ് താരം ഒന്നാമെത്തുന്നത്.

മലയാളികളുടെ ടിക്ക്ടോക്ക് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാനിയ; വീഡിയോ കാണാം

0
മലയാളികളുടെ ടിക്ക്ടോക്ക് വീഡിയോ പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സാനിയ മിർസയും ട്രൗസറും സാനിറ്റൈസറും ചേർന്നുള്ള ഒരു കോമഡി സ്കിറ്റ് വീഡിയോ ആണ് സാനിയ തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ട്വിറ്ററിൽ ലഭിക്കുന്നത്. https://youtu.be/UvBN1nD0738

ഓസ്ട്രേലിയൻ ഓപ്പൺ; ഫെഡറർക്കും സെറീനയ്ക്കും വിജയത്തുടക്കം

0
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ അനായാസ ജയത്തോടെ തുടങ്ങി. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 2-6, 2-6. വനിത വിഭാഗത്തില്‍ സെറീന വില്യംസും വിജയിച്ചു. റഷ്യയുടെ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 0- 6, 3-6. കായിക...
- Advertisement -

LATEST NEWS

MUST READ

Join our WhatsApp Group whatsapp