Home Sport Today

Sport Today

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഐപിഎൽ 2021;ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ടോസ് നേടി ബാംഗ്ലൂർ; അസ്‌ഹറിന് ടീമിലിടം ലഭിച്ചില്ല

0
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ടോസ് നേടിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഫീൽഡിങ് തിരഞ്ഞെടുത്തു.സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ മലയാളി താരങ്ങളായ ദേവ്‍ദ്ദത് പടിക്കലിനും അസ്‌ഹറുദീനും ടീമിലിടം ലഭിച്ചില്ല.പടിക്കലിന് പരിക്കാണ് വിനയായത്. മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ്...

അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്

0
മലയാളി സൂപ്പർ താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക് .ജംഷഡ്‌പൂർ എഫ്‌സിയാണ് അനസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. 2017ൽ ജംഷഡ്പൂരിന്റെ താരമായിരുന്ന അനസ് ഇത്തവണ ഫ്രീ ട്രാൻസ്ഫറിലായിരിക്കും ക്ലബ്ബിലേക്ക് മടങ്ങിയെത്തുക. ഐഎസ്എല്ലിലെ തന്നെ റെക്കോർഡ് തുകയായ 1.10 കോടി രൂപയ്ക്കാണ് അന്ന് ജംഷഡ്‌പൂർ എഫ്‌സി താരത്തെ സ്വന്തമാക്കിയിരുന്നത്....

കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച്; അന്തിമ പട്ടികയിൽ മൂന്ന് പേർ; ഷറ്റോറി തിരിച്ചെത്തുമോ ?

0
കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ കോച്ച് ഉടനെത്തിയേക്കും. ഏഴാം സീസണിനിടെ പുറത്താക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.മുന്‍ ഹെഡ് കോച്ച് എല്‍കോ ഷട്ടോരി, ബാഴ്സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ...

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ തീപ്പാറും പോരാട്ടം;ബയേണും പിഎസ്‌ജിയും നേർക്കുനേർ;16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയുമില്ലാത്ത ആദ്യത്തെ ക്വാർട്ടർ ഫൈനൽ

0
2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ -...

‘മാനെ സലയ്ക്ക് പാസ് കൊടുക്കുന്നില്ല’ ; സലയുടെ ആരാധകൻ പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ;ലിവർപൂളിൽ പുതിയ പ്രശ്‌നങ്ങൾ

0
പ്രീമിയർ ലീഗിൽ തുടർ തോൽവികളും മോശം പ്രകടനങ്ങളും കൊണ്ട് വൻ പ്രതിസന്ധിയിലായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.തിങ്കളാഴ്ച നടന്ന അവസാന ലീഗി മത്സരത്തിൽ വോൾവ്‌സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നുവെങ്കിലും മുന്നേറ്റ താരങ്ങളായ സാദിയോ മാനേയുടെയും സലാഹിന്റെയും മോശം പ്രകടനമാണ് ലിവർപൂളിന് വലയ്ക്കുന്നത്.കഴിഞ്ഞ ആറു ലീഗ് മത്സരങ്ങളിൽ നിന്നും സലാഹിന് ഒരു ഗോൾ...

ആറ് സൂപ്പർ താരങ്ങൾക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാവും

0
ഏപ്രിലിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ 14ാം സീസണില്‍ ആറ് സൂപ്പര്‍ താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. ദേശീയ മത്സരങ്ങള്‍ കാരണം ക്വിന്റന്‍ ഡീ കോക്ക്, റബാഡ, ആന്റിച്ച് നോര്‍ജെ, ഡുപ്ലെസിസ്, ലൂങ്കി എന്‍ഗിഡി, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുക.ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റന്‍ ഡീ കോക്ക്, റബാഡ, ആന്റിച്ച് നോര്‍ജെ,...

ഏകദിന മത്സരം വെറും നാല് പന്തിൽ വിജയിച്ച് മുംബൈ!

0
മുംബൈ സീനിയർ വനിതാ ടീം ഏകദിനം വിജയിച്ചത് വെറും നാല് പന്തുകൾ കൊണ്ട്.സീനിയർ വനിതകളുടെ 50 ഓവർ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം. നാഗാലാൻഡിനെരെ മുംബൈ ചരിത്ര വിജയം നേടിയത്. ആണ് ഈ റെക്കോർഡ് പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് 17 റൺസ് നേടി ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ...

ക്ലാസ് ഈസ് പെർമനെന്റ്; വിരമിച്ച് നാല് വർഷങ്ങൾക്ക് ശേഷം ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ച് സ്വീഡൻ

0
സ്വീഡന്‍റെ എക്കാലത്തേയും മികച്ച ഫുട്‌ബോൾ താരങ്ങളിലൊരാളായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് സ്വീഡൻ.2016 ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ച 39 വയസ്സുകാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും ദേശീയ ടീമിന് വേണ്ടി പന്ത് തട്ടും. നിലവിൽ ഇറ്റാലിയൻ വമ്പന്മാരായ എസി മിലാന്...

റാമോസും വരാനെയും സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്

0
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരങ്ങളായ സെർജിയോ റാമോസും റാഫേൽ വരാനെയും വരുന്ന സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിട്ടേക്കുമെന്ന് റിപ്പോർട്ട്.പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ.കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.35 -കാരനായ റാമോസിന്റെ ക്ലബുമായുള്ള കരാർ ജൂണിൽ അവസാനിക്കുകയാണ്.വരാനെയുടെ കരാർ 2022 വരെയുണ്ട്.ക്ലബുമായി വേതനത്തിന്റെ കാര്യത്തിൽ ഇരുവരും ചർച്ചയിലാണെന്നാണ്...

”ഹെൽമെറ്റ് മാത്രം വെച്ചാൽ പോര; ബോധമുണ്ടാവണം ”’ കോഹ്‌ലിയെ ട്രോളി ഉത്തരാഖണ്ഡ് പോലീസ്; ആരാധകരുടെ വിമർശനങ്ങൾക്കൊടുവിൽ ട്വീറ്റ് ഡിലീറ്റ്...

0
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയെ ട്രോളി ഉത്തരാഖണ്ഡ് പോലീസിന്റെ ട്വീറ്റ്.ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ കോഹ്‌ലിയുടെ ഈ പുറത്താകല്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഉപയോഗിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് പൊലീസ്.‘ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോഹ്‌ലിയെ പോലെ പൂജ്യത്തിന് പുറത്താവും,’
- Advertisement -

LATEST NEWS

MUST READ

Join our WhatsApp Group whatsapp