Home Sport Today

Sport Today

ബാഴ്സ പുതിയ സ്‌ട്രൈക്കറിലേക്കടുക്കുന്നു; ഡാനിഷ് താരത്തെ ഉടൻ സ്വന്തമാക്കിയേക്കും

0
സ്‌ട്രൈക്കറെ തേടിയുള്ള ബാഴ്സയുടെ ശ്രമങ്ങൾ ഡെൻമാർക്ക്‌ തരത്തിലേക്ക്. സ്പാനിഷ് ക്ലബ് സിഡി ലഗാൻസിന്റെ ഡെൻമാർക്ക്‌ സെൻട്രൽ മിഡ്ഫീൽഡർ മാർട്ടിൻ ബ്രൈത്വൈറ്റിനെ സ്വന്തമാക്കാനാണ് ബാഴ്സ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്. 28 കാരനായ താരം സീസണിൽ ഇത് വരെ ലഗാൻസിനായി 24 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്. താരത്തെ ഉടൻ ക്യാമ്പ്നൗവിൽ എത്തിക്കാനാണ്...

മെസ്സിക്ക് ഈ ഫോമിൽ ഇനിയെത്ര നാൾ കളിക്കാനാവും?; ഉത്തരവുമായി പുയോൾ

0
സൂപ്പർ താരം ലയണൽ മെസ്സി ഇനിയും കളിക്കളത്തിൽ എത്ര കാലം സജീവമാകുമെന്ന ചോദ്യം ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമാണ്. ഈ വർഷം ജൂണോട് കൂടി മെസ്സി 33 വയസ്സ് പൂർത്തിയാക്കുകയാണ്. മെസ്സിക്കും റൊണാൾഡോയ്‌ക്കുമൊക്കെ ഇനിയും കഷ്ടിച്ച് രണ്ട് വർഷം മാത്രമേ കളിക്കാനാവൂ എന്ന് പലരും വിധിയെഴുതിയതാണ്. എന്നാൽ കളിക്കളത്തിൽ മെസ്സിയുടെ...

സീയെച്ചിന് പിന്നാലെ മറ്റൊരു ട്രാൻസ്ഫറിനൊരുങ്ങി ചെൽസി

0
ഹാകിം സീയെച്ചിന് പിന്നാലെ മറ്റൊരു താരത്തെ കൂടി ടീമിലെത്തിക്കാനൊരുങ്ങി ചെൽസി. ഇന്ററിന്റെ ഇറ്റാലിയൻ മിഡ്ഫീൽഡർ മാറ്റിയോ വേസിനോയെയാണ് ചെൽസി അടുത്തതായി ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. 23 മില്യൺ യൂറോയാണ് ചെൽസി താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മറ്റൊരു ഇംഗ്ലീഷ് ക്ലബായ എവെർട്ടനും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.

ഗുർപ്രീതിന്റെ കോട്ട തകർത്ത ഓഗ്‌ബച്ചേയുടെ കിടിലൻ ഗോൾ (വീഡിയോ കാണാം)

0
പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും ബംഗളൂരുവുമായുള്ള പോരാട്ടം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു. ഐഎസ്എൽ ചരിത്രത്തിൽ ഇന്നേ വരെ ബെംഗളുരുവിനോട് വിജയിക്കാനാവാത്ത ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചരിത്രം മാറ്റിയെഴുതി. കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർക്ക് മുന്നിൽ നായകൻ ഓഗ്‌ബച്ചേയുടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ്...

എന്റെ രണ്ടാം ഓപ്‌ഷൻ സഞ്ജുവാണ്; സഞ്ജുവിന് ഉപദേശവുമായി വെങ്കിടേഷ് പ്രസാദ്

0
മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി മുൻ ഇന്ത്യൻ താരവും ബൗളിംഗ് പരിശീലകനുമായിരുന്ന വെങ്കിടേഷ് പ്രസാദ്. ഫിറ്റ്നസ് നിലനിർത്തി സഞ്ജു ബാറ്റിങ്ങിലും കീപ്പിങ്ങിലും കഠിനാധ്വാനം ചെയ്‌താൽ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരിഗണനയിൽ കെഎൽ രാഹുൽ കഴിഞ്ഞാൽ പിന്നെ രണ്ടാം ഓപ്‌ഷൻ സഞ്ജുവാണ്. പന്തിന് ഞാൻ മൂന്നാം സ്ഥാനമേ...

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത നടപടി; രണ്ട് വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്ക്

0
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത നടപടിയുമായി യുവേഫ. രണ്ട് വർഷം ചാമ്പ്യൻസ്ലീഗിൽ നിന്ന് വിലക്കും 30 മില്യൺ യൂറോയുമാണ്‌ സിറ്റിക്കെതിരെ യുവേഫയുടെ ശിക്ഷ. ഫിനാൻഷ്യൽ ഫയർ പ്ലേ നിയമം തെറ്റിച്ചതാണ് സിറ്റിക്ക് മേൽ ഇത്തരമൊരു നടപടിയെടുക്കാൻ കാരണം. സിറ്റി...

ഐഎസ്എല്ലിലേക്ക് രണ്ടാം വരവിനൊരുങ്ങി റാങ്കോ പോപ്പോവിച്ച്

0
സെർബിയൻ പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇന്ത്യയിലേക്ക് തിരിച്ച് വരാൻ പോപ്പോവിച്ച് ആഗ്രഹം പ്രകടപ്പിച്ചതായാണ് റിപോർട്ടുകൾ. ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിലേക്കായിരിക്കും സൂപ്പർ പരിശീലകന്റെ രണ്ടാം വരവ്. 2017-18 സീസണിൽ പുണെ സിറ്റി എഫ്സിയെ പ്ലേഓഫിലെത്തിക്കാൻ...

ഒരേയൊരു രാജാവ്; റൊണാൾഡോയെയും നെയ്മറിനെയും പിന്നിലാക്കി മെസ്സി

0
മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിലും ഒന്നാം സ്ഥാനം സ്വന്തമാക്കി ലയണൽ മെസ്സി. പത്ത് തവണയാണ് സീസണിൽ മെസ്സി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അർഹനാവുന്നത്. യൂറോപ്പിലെ അഞ്ച് മേജർ ലീഗുകളിലെ ഉൾപ്പെടുത്തി പ്രമുഖ ഓൺലൈൻ സ്പോർട്സ് മാധ്യമം ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് നേടിയ താരങ്ങളെ...

മെസ്സിക്ക് സുരക്ഷിതം ബാർസ തന്നെ; സ്കോളോനി

0
മെസ്സിക്ക് സുരക്ഷിതം ബാഴ്സലോണ തന്നെയാണെന്ന് അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കോളനി. അദ്ദേഹത്തിന് ഉചിതം ബാർസയാണ്, ബാഴ്സയോടൊപ്പം മെസ്സിക്ക് ഇനിയും കിരീടം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സ സ്പോർട്ടിങ് ഡയറ്കടർ എറിക് ആബിദാലും മെസ്സിയും തമ്മിലുള്ള വാക്ക് തർക്കം മൂലം...

ബ്രസീലിയൻ വിങ്ങറെ ലക്ഷ്യമിട്ട് യുവന്റസ്

0
ചെൽസിയുടെ ബ്രസീലിയൻ വിങ്ങർ വില്യനെ ടീമിലെത്തിക്കാനൊരുങ്ങി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. സമ്മർ ട്രാൻസ്ഫെറിൽ താരത്തെ ടൂറിനിൽ എത്തിക്കാനാണ് യുവന്റസ് പരിശീലകൻ മൗറീസോ സാരിയുടെ ലക്ഷ്യം. നേരത്തെ ചെൽസിയിൽ സാരിയുടെ കീഴിൽ കളിച്ച താരമാണ് വില്ലിയൻ. ഈ ബന്ധമുപയോഗിച്ച് താരത്തെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയും സാരിക്കുണ്ട്.

MOST COMMENTED

ബാഴ്സ പുതിയ സ്‌ട്രൈക്കറിലേക്കടുക്കുന്നു; ഡാനിഷ് താരത്തെ ഉടൻ സ്വന്തമാക്കിയേക്കും

0
സ്‌ട്രൈക്കറെ തേടിയുള്ള ബാഴ്സയുടെ ശ്രമങ്ങൾ ഡെൻമാർക്ക്‌ തരത്തിലേക്ക്. സ്പാനിഷ് ക്ലബ് സിഡി ലഗാൻസിന്റെ ഡെൻമാർക്ക്‌ സെൻട്രൽ മിഡ്ഫീൽഡർ മാർട്ടിൻ ബ്രൈത്വൈറ്റിനെ സ്വന്തമാക്കാനാണ് ബാഴ്സ ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്. 28 കാരനായ...

HOT NEWS

Join our WhatsApp Group whatsapp