Home Video

Video

ഇങ്ങനെയൊക്കെ ചെയ്യാമോ?ക്ലബ് ബ്രൂഗ്ഗനെതിരെ പിഎസ്ജി താരം ഇകാർഡി നഷ്ടപ്പെടുത്തിയത് നിരവധി അവസരങ്ങൾ ; വീഡിയോ കാണാം

0
വമ്പൻ താരങ്ങളടങ്ങിയ ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമയ്‌നെ ബെൽജിയൻ ക്ലബ് ബ്രൂഗ്ഗെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ സമനിലയിൽ തളച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബാൾ ലോകം.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എമ്പാപ്പെയും ആദ്യമായി ഒരുമിച്ച് പന്തു തട്ടിയ മത്സരത്തിൽ വമ്പൻ ചെറുത്തുനിൽപ്പ് നടത്തിയ ബെൽജിയൻ ക്ലബ് ഫുട്ബോൾ ആരാധകരുടെ...

ഇംഗ്ലീഷ് താരം റീസ് ജെയിംസിന്റെ വീട്ടിൽ കവർച്ച; മോഷ്ടിച്ചത് ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് മെഡലുകൾ ഉൾപ്പടെ വിലപിടിപ്പുള്ള...

0
കഴിഞ്ഞ ആഴ്ച്ച തന്റെ വീട്ടിൽ കവർച്ച നടന്നെന്ന വെളിപ്പെടുത്തലുമായി ചെൽസിയുടെ ഇംഗ്ലീഷ് താരം റീസ് ജെയിംസ്.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മത്സരം നടക്കവെ തന്റെ വീട്ടിൽ കവർച്ച നടന്നുവെന്നും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് മെഡൽ, സൂപ്പർ കപ്പ്, യൂറോ കപ്പ് മെഡലുകൾ എന്നീ ഏറെ പ്രധാനപ്പെട്ട വസ്‌തുക്കൾ മോഷ്‌ടാക്കൾ കൊണ്ടുപോയെന്നും ജെയിംസ് പറഞ്ഞു.കവർച്ചക്കാർ...

മെസ്സിക്കെതിരെ മാരക ടാക്കിളുമായി വെനിസ്വെലൻ താരം; സ്ട്രൈറ്റ് ചുവപ്പ് കാർഡ് നൽകി റഫറി; വീഡിയോ കാണാം

0
കരിയർ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാവുന്ന വലിയ പരിക്കിൽ നിന്നാണ് സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ രക്ഷപെട്ടത്.വെനിസ്വേലയ്‌ക്കെതിരെയായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് സംഭവം.ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ വെനിസ്വെലൻ ഡിഫൻഡർ അഡ്രിയാൻ മാർട്ടിനെസിന്റെ മാരക ടാക്കിളിൽ ഭാഗ്യം കൊണ്ടാണ് മെസ്സി രക്ഷപ്പെട്ടത്.നാല് മിനുട്ടോളം ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ മെസ്സിക്ക് അര്ജന്റീന...

മെസ്സിക്ക് പാസ് നൽകാതെ എംബാപ്പെ; വിമർശനവുമായി ആരാധകർ ; വീഡിയോ കാണാം

0
രീംസിനെതിരായ ലീഗ് വൺ മത്സരത്തിലൂടെ പിഎസ്ജിക്ക് വേണ്ടി അരങ്ങേറിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി.മത്സരത്തിന്റെ രണ്ടാം പകുതിയിൽ നെയ്മറിന് പകരക്കാരനായിട്ടാണ് മെസ്സി കളത്തിലിറിങ്ങിയത്.എംബാപ്പെ നേടിയ ഇരട്ടഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച മത്സരത്തിൽ പക്ഷെ ആരാധകരുടെ വിമർശനങ്ങളും എംബാപ്പയ്ക്ക് നേരിടേണ്ടി വന്നു.എതിർ താരങ്ങളാരും മാർക്ക് ചെയ്യപ്പെടാതെയിരുന്ന മെസ്സിക്ക് പാസ് നൽകാതെ സ്വാർത്ഥനായ എംബാപ്പയെ വിമർശിക്കുകയാണ്...

ഇതിലും വെറൈറ്റിയായ പ്ലയെർ പ്രസന്റേഷൻ ഇനി സ്വപ്‌നങ്ങളിൽ മാത്രം ; വീഡിയോ കാണാം

0
ഫുട്ബോളിൽ പല തരത്തിലുള്ള പ്ലയെർ പ്രസന്റേഷൻ ചടങ്ങുകൾ നാം കണ്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് പുതുതായി ടീമിലെത്തിയ താരങ്ങളെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ അവതരിപ്പിച്ച പിഎസ്ജിയുടെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.എന്നാൽ ഇതുവരെ നടന്നിട്ടുള്ള പ്ലയെർ പ്രസന്റേഷൻ ചടങ്ങുകളെയെല്ലാം കവച്ചുവെക്കുന്ന ഒരു വെറൈറ്റി പ്രസന്റഷനാണ് ബെൽജിയം താരം മിച്ചി ബാത്ഷ്വായിക്ക് വേണ്ടി ടർക്കിഷ് ക്ലബ്...

മെസ്സിയെ കാണാൻ ഭാഗ്യം ലഭിച്ച മലയാളി ആരാണ്?

0
രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഒരു മലയാളി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ നേരിട്ട കണ്ട അനുഭവം.ബാഴ്സലോണ വിട്ട്ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ചേക്കേറിയ മെസ്സിയെ കാണാനായി നൂറുകണക്കിന് ആരാധകരാണ് താരം താമസിച്ചിരുന്ന ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയത്.ആരാധകരെ അഭിസംബോധന ചെയ്യാനായി മെസ്സി ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അസുലഭവേള തൊട്ടടുത്ത്...

താന്‍ വരുന്നതും നോക്കി പിഎസ്ജി ആരാധകര്‍ പാരിസ് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കവെ സ്വന്തം വീട്ടില്‍ സ്വിമ്മിംഗ് പൂളില്‍ സമയം...

0
സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കാത്ത് നൂറുകണക്കിന് ആരാധകരാണ് പാരീസ് വിമാനത്തവളത്തിന് പുറത്ത് കഴിഞ്ഞ രണ്ടുദിവസമായി തടിച്ചുകൂടിയിരിക്കുന്നത്.ഇപ്പോള്‍ എത്തും എന്ന് വിചാരിച്ച് പിഎസ്ജി ആരാധകര്‍ പാരിസില്‍ കാത്തിരിക്കുമ്പോള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്ത് ബാഴ്സലോണയി ലെ സ്വന്തം വീട്ടില്‍ സ്വിമ്മിംഗ് പൂളില്‍ സമയം ചിലവഴിക്കുകയാണ് മെസ്സി.സ്വിം ഡ്രസ്സില്‍ നടന്നു പോവുന്ന മെസ്സിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍...

2021- ലെ ഏറ്റവും മികച്ച അസിസ്റ്റുമായി നോർവിച്ച് താരം; വീഡിയോ കാണാം

0
നോർവിച്ച് സിറ്റി എഫ്‌സി താരം ടോഡ് കാന്റവെൽ നടത്തിയ മാരക അസ്സിസ്റ്റിൽ ത്രില്ലടിച്ചിരിക്കുകയാണ് ഫുട്ബോൾ ലോകം.ഗില്ലിങ്‌ഹാമിനെതിരെ നടന്ന പ്രീ സീസൺ മത്സരത്തിലാണ് തന്റെ പ്രതിഭയെ വിളിച്ചോതിയ പ്രകടനം കാന്റവെൽ പുറത്തെടുത്തത്.എതിർ ഹാഫിൽ നിന്ന് പന്ത് സ്വീകരിച്ച താരം പെനാൽറ്റി ഏരിയയിൽ കടക്കുന്നതിന് മുമ്പായി പന്ത് റൈറ്റ് വിങ്ങിലേക്ക് പാസ് ചെയ്തു.പെനാൽറ്റി ബോക്സിൽ...

പ്രീ സീസൺ മത്സരത്തിൽ സലാഹിന്റെ തകർപ്പൻ ബാക്ക് ഹീൽ അസിസ്റ്റ്; വീഡിയോ കാണാം

0
ഇന്നലെ നടന്ന ലിവർപൂൾ- ഹെർത്ത ബെർലിൻ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ജർമ്മൻ ക്ലബ് ഇംഗ്ലീഷ് വമ്പന്മാരെ പരാജയപ്പെടുത്തിയിരുന്നു.ഹെർത്ത ബെര്ലിന് വേണ്ടി സ്റ്റീവൻ ജോവെറ്റിക്ക് രണ്ടു ഗോളുകളും സെർഡർ, അസ്കകിബർ എന്നിവർ ഓരോ ഗോളുകളും ചാംബെര്ലിന്, മിനാമിനോ,സാദിയോ മാനെ എന്നിവർ ലിവർപൂളിന് വേണ്ടി ഗോളുകൾ നേടി.മത്സരത്തിൽ ഗോളൊന്നും നേടിയിട്ടില്ലെങ്കിലും സൂപ്പർ താരം...

മാച്ച് ഫിക്സിങ് തടയാന്‍ മനപ്പൂര്‍വ്വം രണ്ടു സെല്‍ഫ് ഗോളുകളടിച്ച് ഘാന ഡിഫന്‍ഡര്‍;സ്വന്തം ടീമിനെതിരെ ഗോളടിച്ച് ബെറ്റിങ്ങ് തടഞ്ഞ...

0
മാച്ച് ഫിക്സിങ് തടയുന്നതിന് വേണ്ടി സ്വന്തം ടീമിനെതിരെ രണ്ടു സെല്‍ഫ് ഗോളടിച്ച് ഘാന ഡിഫന്‍ഡര്‍. ഇന്റര്‍ അലിസ് ക്ലബിന് വേണ്ടി കളിക്കുന്ന പ്രതിരോധ നിര താരം ഹഷ്മിന്‍ മുസാഹാണ് ബെറ്റിങ് തടയാന്‍ വേണ്ടി മനപ്പൂര്‍വ്വം സ്വന്തം ഗോള്‍പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റിയത്.ഘാന പ്രീമിയര്‍ ലീഗില്‍ ഇന്റര്‍ അലീസും അശാന്റി ഗോള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.മത്സരത്തില്‍...

MOST COMMENTED

പിഎസ്ജിയിൽ മെസ്സിയുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടരുത് !

0
ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വേതനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫ്രഞ്ച് പത്രമായ ''ല എക്വിപ്പെ''. മൂന്നു വര്‍ഷത്തെ കരാര്‍ കാലയളവില്‍ 94 മില്യണ്‍ പൗണ്ട് (952...

HOT NEWS

Join our WhatsApp Group whatsapp