Home Local Story

Local Story

സാംഗോസ് എംയുഎഫ്കെ പ്രീമിയര്‍ ലീഗ് ഫ്രെബുവരി ഇരുപത്തിയൊന്നിന്

0
സാംഗോസ് എംയുഎഫ്കെ പ്രീമിയര്‍ ലീഗ് ഫെബ്രുവരി ഇരുപത്തിയൊന്നിന് നായന്മാര്‍മൂല ഹില്‍ട്ടോപ്പ് അരീനയില്‍വെച്ച് നടക്കും.കാസര്‍ഗോഡ് ജില്ലയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ആറു ടീമുകളായി തിരിഞ്ഞാണ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്.ന്യൂട്ടണ്‍ ഹീത്ത് എഫ്സി,റെഡ് ഡെവിള്‍സ്,ക്ലാസ്സ് ഓഫ് 92,കന്റോണാസ് ഡെവിള്‍സ്,സ്ട്രെറ്റ്ഫോര്‍ഡ് എന്‍ഡ്,സാഫ് റെഡ്സ് തുടങ്ങിയ ആറു ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുക.ക്ലബ് ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ...

കളിക്കുന്നതും കളി സംഘടിപ്പിച്ചതും അനൗണ്‍സ്മെന്റും എല്ലാം കുട്ടികള്‍;കട്ട പിന്തുണയുമായി ടൂര്‍ണ്ണമെന്റ് ഉദ്ഘാടകനായി അധ്യാപകനും;കോഴിക്കോട് ചേന്ദമംഗലൂരിലെ ഈ പിള്ളേര്‍...

0
കോഴിക്കോട് ചേന്ദമംഗല്ലൂരിലെ കൊച്ചുകുട്ടികളെ നിങ്ങളൊന്ന് പരിചയപ്പെടണം.പരിമിതമായ തങ്ങളുടെ ചുറ്റുപാടില്‍ അവര്‍ ചെയ്ത വലിയൊരു കാര്യമാണ് ഇന്നത്തെ ദിവസത്തെ പ്രധാന വാര്‍ത്ത.ഒരു പറ്റം യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.നാട്ടിലെ സെവന്‍സ്,ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് കുട്ടികള്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റ് നിങ്ങളുടെ ഹൃദയം കീഴടക്കമെന്നുറപ്പാണ്.

ഉസൈന്‍ ബോള്‍ട്ടിന്റെ ‘റെക്കോര്‍ഡ്’ തകര്‍ത്ത് കര്‍ണ്ണാടക സ്വദേശി;ചെളിയിലൂടെ നൂറു മീറ്റര്‍ ഓടിയത് വെറും 9.55 സെക്കന്റില്‍!

0
കര്‍ണ്ണാടകയിലെ ഒരു ന്യൂസ് ചാനലിന്റെ എഡിറ്ററായ ഡിപി സതീഷ് എന്ന മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.കര്‍ണ്ണാടക മൂടബിദ്രി സ്വദേശിയായ ശ്രീനിവാസ ഗൗഡ എന്ന ഇരുപത്തിയെട്ടുകാരന്‍ കാളയോട്ട മത്സരത്തില്‍ ഓടിയ ഓട്ടമാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.ശ്രീനിവാസ ഗൗഡ 13.62 സെക്കന്റുകള്‍ കൊണ്ട് 142 മീറ്റര്‍ ഓടിയെന്നും നൂറു മീറ്റര്‍ കടന്നത്...

കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് പത്തു വയസ്സുകാരന്‍;അഭിനന്ദനങ്ങളുമായി ഫുട്ബോള്‍ ലോകം; വീഡിയോ കാണാം

0
പത്തു വയസ്സുകാരന്‍ ഡാനിഷാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഡാനിഷ് നേടിയ കോര്‍ണര്‍ കിക്ക് ഗോള്‍ വൈറലായിരിക്കുകയാണ്.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഡാനിഷ് തന്നെയാണ് ടൂര്‍ണ്ണമെന്റിന്റെ താരം.ഡാനിഷിന്റെ പിതാവ് അബുഹാഷിം പകര്‍ത്തിയ വീഡിയോ അമ്മ നോവിയ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് മാന്ത്രിക...

മികച്ച പ്രകടനവുമായി ഷമീര്‍;കാസര്‍ഗോഡ് ജില്ലാ സി ഡിവിഷന്‍ ലീഗില്‍ ബാച്ചിലേര്‍സ് പുത്തൂരിന് വിജയം

0
കാസര്‍ഗോഡ് ജില്ലാ സി ഡിവിഷന്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ ബാച്ചിലേര്‍സ് പുത്തൂരിന് ജയം.മാന്യ കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ വിന്നേര്‍സ് ചെര്‍ക്കള ബിയെ നാല് വിക്കറ്റിനാണ് ബാച്ചിലേര്‍സ് പുത്തൂര്‍ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനങ്ങിയ വിന്നേര്‍സ് ചെര്‍ക്കള പതിനെട്ട് ഓവറില്‍...

കിംഗ് സ്റ്റാർ പ്രീമിയർ ലീഗ്; താരലേലം പൂർത്തിയായി

0
കാസർഗോഡ്: കിംഗ് സ്റ്റാർ ഉളിയത്തടുക്ക സംഘടിപ്പിക്കുന്ന കിംഗ് സ്റ്റാർ പ്രിമീയർ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണ് മുന്നോടിയായുള്ള താരലേലം പൂർത്തിയായി. ഇന്നലെ നടന്ന താരലേലത്തിൽ 96 താരങ്ങളെയാണ് പ്രിമീയർ ലീഗിൽ മാറ്റുരയ്ക്കുന്ന 12 ടീമുകൾ സ്വന്തമാക്കിയത്. ബിഎഫ്സി മഞ്ചേശ്വർ, ഫയർ ബ്ലാസ്റ്റേഴ്‌സ്, ബിഎഫ്സി ബദ്രിയ നഗർ,...

രഞ്ജിട്രോഫി; കേരളത്തിന് വമ്പൻ തോൽവി

0
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് ദയനീയ തോല്‍വി. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 96 റണ്‍സിനുമായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 90 & 82. രാജസ്ഥാന്‍ 268. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആ്ദ്യ ഇന്നിങ്‌സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 268...

മൊഗ്രാല്‍ പുത്തൂര്‍ ഗല്ലി ക്രിക്കറ്റ് ലീഗ്; ഗല്ലി ദാദാസ് ടീം ചാമ്പ്യന്മാര്‍

0
മൂന്നാമത് ഫ്ലഡ്ലൈറ്റ് ഗല്ലി ക്രിക്കറ്റ് ലീഗിൽ ഗല്ലി ദാദാസ് ടീം ചാമ്പ്യന്മാരായി.ആറു ടീമുകൾ മൽസരിച്ച ലീഗിൽ ഗല്ലി സ്റ്റ്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് ക്രിക്കറ്റിന്റെ വ്യത്യസ്തതയാർന്ന ഈ പതിപ്പിലെ വിജയികളായത്. ഓരോ വർഷവും കൂടുതൽ ശ്രദ്ധയാർജ്ജിച്ചു വരുന്ന ചാമ്പ്യൻഷിപ്പ് നടന്നത് മൊഗ്രാൽ പുത്തൂർ കടവത്ത് പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ്.ആവേശകരമായ മൽസരത്തിൽ...

മൊഗ്രാല്‍ പുത്തൂരിന്റെ ക്രിക്കറ്റ് മാമാങ്കമായ ഗള്ളി ക്രിക്കറ്റ് ലീഗ് ഇന്ന്

0
കാസര്‍ഗോഡ് ജില്ലയിലെ ഫുട്ബോള്‍ തലസ്ഥാനമായ മൊഗ്രാല്‍ പുത്തൂരുകാരുടെ ക്രിക്കറ്റ് കമ്പവും അത്ര ചെറുതല്ല.ഫുട്ബോളിന് പുറമെ ക്രിക്കറ്റ് മേഖലയിലേക്കും അനേകം സംഭാവന ചെയ്ത നാടാണ് മൊഗ്രാല്‍ പുത്തൂര്‍.സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ നിന്നും വ്യത്യസ്തമായുള്ള ഗള്ളി ക്രിക്കറ്റ് ഏറെ പ്രചാരമുള്ള മൊഗ്രാല്‍ പുത്തൂരിലെ വലിയ ക്രിക്കറ്റ് മാമാങ്കമായ ഗള്ളി ക്രിക്കറ്റ് ലീഗ് ഇന്ന് കടവത്ത്...

അണ്ടർ ആം ക്രിക്കറ്റ് കാസർഗോഡ് വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രീമിയർ ലീഗ് നാലാം സീസൺ നവംബർ 30 ന്

0
അണ്ടർ ആം ക്രിക്കറ്റ് കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാസർഗോഡ് പ്രീമിയർ ലീഗിന്റെ നാലാം സീസൺ നവംബർ 30 ശനിയാഴ്ച രാത്രി ഉളിയത്തടുക്ക സഫൻസ് ഗ്രൗണ്ടിൽ നടക്കും. വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉൾപ്പെടുന്ന ജില്ലയിലെ മുഴുവൻ അണ്ടർ ആം ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി 12 ടീമുകളിലായാണ്...

MOST COMMENTED

സാംഗോസ് എംയുഎഫ്കെ പ്രീമിയര്‍ ലീഗ് ഫ്രെബുവരി ഇരുപത്തിയൊന്നിന്

0
സാംഗോസ് എംയുഎഫ്കെ പ്രീമിയര്‍ ലീഗ് ഫെബ്രുവരി ഇരുപത്തിയൊന്നിന് നായന്മാര്‍മൂല ഹില്‍ട്ടോപ്പ് അരീനയില്‍വെച്ച് നടക്കും.കാസര്‍ഗോഡ് ജില്ലയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ ആറു ടീമുകളായി തിരിഞ്ഞാണ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്.ന്യൂട്ടണ്‍ ഹീത്ത് എഫ്സി,റെഡ്...

HOT NEWS

Join our WhatsApp Group whatsapp