Home All News

All News

യുണൈറ്റഡിന്റെ പിഴവും ചെൽസിയുടെ മികവും (യുണൈറ്റഡ്- ചെൽസി എഫ്എ കപ്പ് സെമിഫൈനൽ അവലോകനം)

0
എഫ്എ കപ്പ് സെമിഫൈനലിൽ ചെൽസിയോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ഒലിവർ ജിറൂദ്, മൈസൻ മൗണ്ട് എന്നിവരുടെ ഗോളും ഹാരി മഗ്വയറിന്റെ സെൽഫ് ഗോളുമാണ് ചെൽസിയുടെ 3 ഗോളുകൾ തികച്ചത്. ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൽറ്റി ഗോളായിരുന്നു യുണൈറ്റഡിന് ആശ്വാസമായത്. മത്സരത്തിൽ...

ബാഴ്സ ലെജന്‍ഡ്സ് VS റയല്‍ ലെജന്‍ഡ്സ് മത്സരം തത്സമയം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

0
ബാഴ്സ ലെജന്‍ഡ്സ് VS റയല്‍ ലെജന്‍ഡ്സ് മത്സരം തത്സമയം കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.epicsports.in/2021/07/barcelona-lives.html

സൂപ്പർ താരത്തെ നിലനിർത്തി മഞ്ഞപ്പട; കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടി മിഡ്‌ഫീൽഡർ ജീക്സൺ സിംഗ്

0
ഇന്ത്യൻ യുവ മിഡ്‌ഫീൽഡർ ജീക്സൺ സിംഗുമായി കരാർ പുതുക്കി ഐഎസ്എൽ വമ്പന്മാരായ കേരളാ ബ്ലാസ്റ്റേഴ്‌സ്.19 കാരനായ ജീക്സൺ സിംഗ് 2023 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി വാഗ്ദാനമെന്ന് അറിയിപ്പെടുന്ന ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ലവനിലെ സ്ഥിരം സാന്നിധ്യമാണ്.പതിനൊന്നാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജീക്സൺ സിംഗിന്റെ...

ചരിത്രം; ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍

0
അടുത്ത വര്‍ഷത്തെ യുവേഫാ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ലിവര്‍പൂള്‍.പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍വിച്ചിനെ തോല്‍പ്പിച്ചതോടെയാണ് 2020-21 ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ലിവര്‍പൂള്‍ നേടിയത്.എഴുപത്തിയെട്ടാം മിനുറ്റില്‍ സൂപ്പര്‍ താരം സാദിയോ മാനെ നേടിയ ഗോളിനാണ് ലിവര്‍പൂള്‍ നോര്‍വിച്ചിനെ പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായ പതിനെട്ട് മത്സരങ്ങളില്‍ നിന്നുള്ള ജയങ്ങളുമായി തങ്ങളുടെ കന്നി...

റൊണാൾഡോയെക്കാൾ മികച്ചവൻ മെസ്സി; കാരണം വെളിപ്പെടുത്തി ഇതിഹാസ താരം കക്ക

0
ഫുട്ബോൾ ലോകത്തെ രണ്ട് കരുത്തരായ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും. ഇരുവരിൽ ആരാണ് മികച്ചവൻ എന്ന കാര്യത്തിൽ ആരാധകർ ഇന്നും തർക്കത്തിലാണ്. എന്നാൽ ഇവരിൽ ആരാണ് മികച്ചവൻ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകായാണ് ഇതിഹാസ താരം കക്ക. 2009 മുതൽ 2013 വരെ റയൽ മാഡ്രിഡിൽ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചെങ്കിലും കക്കയുടെ...

റൊണാള്‍ഡോയുടെ ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന വാര്‍ത്ത വ്യാജമോ?

0
ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വാര്‍ത്തയായിരുന്നു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിലുള്ള തന്റെ ഹോട്ടലുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആശുപത്രികളാക്കി മാറ്റിയെന്ന റിപ്പോര്‍ട്ട്.പ്രമുഖ ഫുട്ബോള്‍ മാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.ആധികാരികമായ വെബ്സൈറ്റ് തന്നെ വാര്‍ത്ത നല്‍കിയതോടെ ഫുട്ബോള്‍ ആരാധകര്‍ ഇടം വലം നോക്കാതെ വാര്‍ത്ത...

എബിഡി കൗണ്ടറിൽ രാജസ്ഥാൻ വീണു

0
ദുബായ് : ബാംഗ്ലൂരിന്റെ രക്ഷകനായി വീണ്ടും എബിഡിഐ പി എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപിച്ചു ബാംഗ്ലൂർ കരുത്ത് കാട്ടി .. 22 പന്തിൽ 55 റുണ്സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സാണ് വിജയത്തിലേക്ക് വഴി വെച്ചത്രാജസ്ഥാൻ സ്മിത്തിന്റെയുംഉത്തപ്പയുടെയും ഇന്നിംഗ്‌സിൽ 177 റൺസെന്ന ബേധപെട്ട സ്കോറിൽ എത്തിയെങ്കിലും...

പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങാൻ ജെറാർഡ് ആൻഫീൽഡിലുണ്ടാവുമോ? നിലപാട് വ്യക്തമാക്കി ലിവർപൂൾ

0
ഇതിഹാസ താരം സ്റ്റീവൻ ജെറാർഡ് പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങാൻ ആൻഫീൽഡിലുണ്ടാവുമോ എന്ന ചോദ്യമാണ് ഓരോ ലിവർപൂൾ ആരാധകന്റെയും മനസ്സിലുള്ളത്.ഐതിഹാസികമായ കരിയറിൽ പ്രീമിയർ ലീഗ് കിരീടം പലതവണയാണ് ജെറാർഡിൽ നിന്നും കൈവിട്ടുപ്പോയത്.എന്നാൽ അത്തരമൊരു നീക്കത്തിന്ന് സാധ്യതയില്ലായെന്നാണ് ലിവർപൂൾ സിഇഒ പീറ്റർ മൂർ പറയുന്നത്. GLASGOW, SCOTLAND...

മുൻ പാകിസ്ഥാൻ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

0
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. മുൻ പാകിസ്ഥാൻ ബാറ്സ്മാൻ തൗഫീഖ് ഉമറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. തുടർന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡ് ബാധിതനാണെന്ന് ഉമര്‍ തന്നെയാണ് അറിയിച്ചത്. നിലവില്‍ താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. എന്നാൽ എവിടെ...

പ്രതിരോധം പണിയാൻ ലാംപാർഡ്; വീണ്ടുമൊരു യുവതാരത്തെ ലക്ഷ്യമിട്ട് ചെൽസി

0
പ്രതിരോധനിര ശക്തമാക്കാനൊരുങ്ങി ചെൽസി. വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം ടെക്‌ലാൻ റൈസിനെ സ്വന്തമാക്കാനാണ് ലാംപാർടിന്റെ ശ്രമം. 21 കാരനായ റൈസ് ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കയും ഉപയോഗിക്കാൻ കഴിയുന്ന താരമാണ്. പ്രതിരോധത്തിൽ ഏറെ തലവേദനയനുഭവിക്കുന്ന ലാംപാർഡ് ഈ യുവതാരത്തെ ടീമിലെത്തിച്ച് ആ തലവേദന ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

MOST COMMENTED

ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

0
ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോർട്ട്.സിറ്റിയുമായി ആസ്റ്റൺ വില്ല കരാറിലെത്തിയെന്നാണ് പ്രമുഖ സ്പോർട്സ് മാധ്യമമായ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ...

HOT NEWS

Join our WhatsApp Group whatsapp