സാഞ്ചോയെ വട്ടം കറക്കി നെയ്മര്‍; വീഡിയോ കാണാം
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഡോര്‍ട്ടുമുണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.സൂപ്പര്‍ താരം നെയ്മറുടെ തകര്‍പ്പന്‍ പ്രകടനമാണ് പിഎസ്ജിയുടെ വിജയത്തിന്റെ പിന്നില്‍.ആദ്യ പാദത്തില്‍ നെയ്മര്‍ നിര്‍ണ്ണായകമായ എവേ ഗോള്‍ നേടിയിരുന്നു.ഇന്നലെ മത്സരത്തില്‍ ഡോര്‍ട്ടുമുണ്ട് താരങ്ങളെ തന്റെ സ്വതസിദ്ധമായ...
കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ സീസണോടെ കരാർ അവസാനിക്കുന്ന നാല് ഇന്ത്യൻ താരങ്ങൾ…
സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയെങ്കിലും അടുത്ത സീസണിലേക്ക് മികച്ച മുന്നൊരുക്കങ്ങൾ നടത്തുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഹൈദരബാദ് എഫ്സിയിൽ നിന്നും രോഹിത് കുമാറിനെയും ട്രായു എഫ്സിയിൽ നിന്ന് സന്ദീപ് സിങ്ങിനെയും സ്വന്തമാക്കി കൊണ്ട് ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ഇപ്പോഴേ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും കരാർ പൂർത്തിയായി പുറത്തേക്ക്...
ഷെറ്റോറിയെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ്
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിങ് ഡയറക്ടറായി കരോലിസ് സ്കിൻസിയെ നിയമിച്ചതോടെ പരിശീലകൻ ഈൽകോ ഷെറ്റോറി ബ്ലാസ്റ്റേഴ്സിൽ തുടരുമോയെന്ന കാര്യം സംശയത്തിലാണ്. നേരത്തെ ലിത്വാനിയൻ ക്ലബായ എഫ്കെ സുടുവയുടെ ഡയറക്ടറായ കരോളിൻസായിരുന്നു അവരുടെ തീരുമാനങ്ങൾ എടുത്തിരുന്നത്. ബ്ലാസ്റ്റേഴ്സിലും നിർണായക തീരുമാനങ്ങൾ എടുക്കാനാണ് കരോളിൻസിനെ സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചത്. അദ്ദേഹത്തിന്റെ പുതിയ പദ്ധതികളിൽ...
അങ്ങനെ ലിംഗാർഡും ബ്ലാസ്റ്റേഴ്സിലേക്ക്; ട്രാൻസ്ഫർ വിപണിയിൽ ഗോളടിക്കുന്ന അഭ്യൂഹങ്ങൾ
ഫുട്ബോളിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് തീരെ പഞ്ഞമുണ്ടാവാറില്ല. ഓരോ ട്രാൻസ്ഫർ ജാലകത്തിലും നിരവധി അഭ്യുഹങ്ങളാണ് ആരാധകർക്കിടയിൽ പരക്കുന്നത്. ഇഷ്ട താരങ്ങൾ ഇഷ്ട ടീമിലെത്താനുള്ള ആരാധകരുടെ ആഗ്രഹങ്ങളെല്ലാം ഇത്തരം അഭ്യൂഹങ്ങൾക്ക് പിന്നിലുണ്ട്. അത്തരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലും അഭ്യൂഹങ്ങൾ ഗോളടിക്കുകയാണ്.
നിലവിൽ ഐഎസ്എൽ പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടന്നെങ്കിലും...
മുന്നേറ്റത്തിൽ കരുത്ത് കൂട്ടി എടികെ; ഗോവയുടെ സൂപ്പർ താരം ഇനി കൊൽക്കത്തയിൽ
മുന്നേറ്റനിരയ്ക്ക് കരുത്ത് പകരാൻ ഒരു സ്ട്രൈക്കർ കൂടി ടീമിലെത്തിച്ച് എടികെ. ഗോവയുടെ യുവതാരം മൺവീർ സിങ്ങിനെയാണ് എടികെ അടുത്ത സീസണിലേക്കായി സ്വന്തമാക്കിയിരിക്കുന്നത്.
24 കാരനായ ഈ പഞ്ചാബ് താരം 2017 മുതൽ ഗോവയുടെ താരമാണ്. ഗോവയ്ക്കായി ഇത് വരെ 44 മത്സരങ്ങളാണ് മൺവീർ കളിച്ചത്. ഇതിൽ...
സൂപ്പർ താരത്തെ വിടാതെ പിന്തുടർന്ന് ബ്ലാസ്റ്റേഴ്സ് ;ഏതു വിധേനയും താരത്തെ ടീമിലെത്തിക്കുമെന്ന് മാനേജ്മെന്റ്
ബംഗളുരുവിന്റെ സൂപ്പർ താരം നിഷു കുമാറിനായുള്ള ശ്രമം ഊർജ്ജിതപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ്.ഐഎസ്എല്ലിലെ മിക്ക ടീമുകളുടെയും പ്രധാന നോട്ടപ്പുള്ളിയായ നിഷൂ കുമാറിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് വമ്പൻ തുക ബെംഗളുരുവിന് ഓഫർ ചെയ്തതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ട്.ഒഡിഷയിൽ നിന്നും ആൽബിനോ ഗോമസിനെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത ലക്ഷ്യം ടൂർണമെന്റിലെ പ്രധാന ലെഫ്റ്റ്...
നെയ്മറും പിഎസ്ജിയും ഹാലന്‍ഡിനെ ട്രോളിയതിന് പിന്നിലെ കാരണമിതാണ്
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതകര്ത്ത് ന് പിന്നാലെ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഡോര്‍ട്ടുമുണ്ട് താരം ഹാലന്‍ഡിന്റെ ഗോള്‍ ആഘോഷം അനുകരിച്ചത് ഏവരെയും അമ്പരിപ്പിച്ചിരുന്നു.മത്സരത്തിന് ശേഷവും ഡ്രസ്സിങ് റൂമിലും നെയ്മറും സഹതാരങ്ങളും ഹാലന്‍ഡിനെ ട്രോളിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്തുകൊണ്ടാണ് നെയ്മറും പിഎസ്ജിയും...
ക്ലബ് വിടാന്‍ ബാഴ്സയോട് അനുമതി തേടി മെസ്സി; സൂപ്പര്‍ താരത്തിനായി വല വിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
ചാമ്പ്യൻസ് ലീഗ് പരാജയത്തെ തുടർന്ന് തന്നെ ക്ലബ് വിടാന്‍ അനുമതി നല്‍കണമെന്ന് ലയണൽ മെസ്സി ബാഴ്സലോണയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിച്ച് 8-2ന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തന്നെ ടീം വിടാന്‍ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മെസ്സി...
ബാഴ്സയിലെ പ്രതിസന്ധി; മെസ്സിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച് പെപ്
ബാഴ്സലോണയില്‍ നിന്നും അത്ര നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്.ക്ലബിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലും സൂപ്പര്‍ താരം ലയണല്‍ മെസ്സിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോള്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.മെസ്സി ബാഴ്സ വിട്ടേക്കുമെന്ന് തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരാന്‍ തുടങ്ങി.ബാഴ്സയിലുള്ള പ്രശ്നം കണ്ട് മെസ്സിയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ശ്രമങ്ങള്‍...
നിഷൂ കുമാറിനെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾക്ക് തിരിച്ചടി
ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോയിൽ ചൂടേറിയ ചർച്ചകളാണ് നടന്ന കൊണ്ടിരിക്കുന്നത്. അടുത്ത സീസണ് മുന്നോടിയായി ഒരു പിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകൾ. കേരളാ ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി, ജംഷദ്പുർ, മുംബൈ സിറ്റി എഫ്സി എന്നിവരെല്ലാം ട്രാൻസ്ഫർ വിൻഡോയിൽ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്.മുംബൈയുടെ രണ്ടാം ചോയിസ് ഗവൽ കീപ്പറായ രവി...