Home All News

All News

ഒരു കൈ കൊണ്ട് ക്രിക്കറ്റിൽ കവിത രചിച്ച അലി ഇന്ത്യൻ ക്യാമ്പിലേക്ക്

0
കാസർകോടൻ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ അലിയെ കാണാത്തവർ ചുരുക്കമായിരിക്കും. ഗ്രൗണ്ടിൽ അലിയുടെ സാന്നിധ്യം കണ്ടാൽ വണ്ടി ഒതുക്കിയിട്ട് അലിയുടെ കളി കണ്ടിട്ടേ ആരും മടങ്ങുകയുള്ളൂ. ചെറുപ്പത്തിൽ നഷ്ടപ്പെട്ട ഇടം കയ്യിന്റെ പതിന്മടങ്ങ് വീര്യം വലങ്കയ്യിൽ ആവാഹിച്ചാണ് അലിയുടെ പ്രകടനം, അത് ബൗളിംഗ് ആയാലും,കീപ്പിങ് ആയാലും...

എംബാപ്പെയ്ക്ക് പകരക്കാരനായി ലെവന്‍ഡോസ്കിയെ ടീമിലെത്തിക്കാന്‍ ശ്രമങ്ങളാരംഭിച്ച് പിഎസ്ജി

0
ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ ലോകത്ത് നിന്നും ഏറെ കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയെ ടീമിലെത്തിക്കാന്‍ പിഎസ്ജി ശ്രമങ്ങള്‍ ആരംഭിച്ചതായി ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ്പ് റിപ്പോര്‍ട്ട് ചെയ്തു.ബയേണ്‍ മ്യൂണിക്ക് വിടാന്‍ ലെവന്‍ഡോസ്കി തീരുമാനിച്ചാല്‍ താരത്തെ സ്വന്തമാക്കാന്‍ വന്‍ തുക പിഎസ്ജി ഓഫര്‍ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ ക്ലബുമായി...

ഹസ്സൻ കുദുവ;അണ്ടർ ആം ക്രിക്കറ്റിലെ ‘കടുവ’

0
കാസറകോട്ടുകാരുടെ ഇഷ്ട്ട വിനോദമാണ് അണ്ടർ ആം ക്രിക്കറ്റ് . ഫുട്‌ബോളിനും കബഡിക്കുമൊപ്പം നെഞ്ചോട് ചേർത്ത് വെച്ച കായിക ഇനം . വർഷങ്ങളായിനാട്ടിലും ഗൾഫിലുമായി അണ്ടർ ആം ക്രിക്കറ്റിന്റെ സഹയാത്രികനാണ് പെർള സ്വദേശി ഹസ്സൻ കുദുവ 2000 ൽ തുടങ്ങിയ തന്റെ ക്രിക്കറ്റ് കരിയർ ഇപ്പോഴും തുടർന്ന് കൊണ്ടു പോവുന്നുണ്ട് ഹസ്സൻ .....

ഐഎസ്എൽ ഏഴാം സീസൺ പന്തുരുളുമ്പോൾ ;ചാരത്തിൽ നിന്നും ചാരത്തിലേക്കു തിരിച്ചു പോയ പക്ഷിയുടെ കഥ .

0
ഐഎസ്എൽ ഏഴാം സീസൺ പന്തുരുളുമ്പോൾ ;ചാരത്തിൽ നിന്നും ചാരത്തിലേക്കു തിരിച്ചു പോയ പക്ഷിയുടെ കഥ . തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ കാല്‍പ്പന്തുകളിയെ രക്ഷിക്കാനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഐ എഫ് എഫ്) സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പുമായി ഉണ്ടാക്കിയ...

കോമാന്റെ ബാഴ്‌സ

0
റോമ, ആൻഫീൽഡ്, ഏറ്റവുമൊടുവിൽ ബയേണിന്റെ 8-2 ഷോക്ക് ട്രീറ്റ്മെന്റ്.അങ്ങനെ കുറച്ചധികം കാലമായി ബാഴ്സലോണ ആരാധകർക്ക് ആശ നൽകുന്ന അല്ലെങ്കിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ഒന്നും തന്നെ നടക്കാറില്ല. തുടർച്ചയായി നേടിക്കൊണ്ടിരുന്ന ലാലിഗ വരെ കഴിഞ്ഞ തവണ റയലിന് അടിയറ വെച്ച് പിൻവാങ്ങേണ്ടി വന്നതിൽ കുറച്ചൊന്നുമല്ല നിരാശ. അവിടെക്കാണ്...

ഷാർജയിൽ നിറഞ്ഞാടി എബിഡി

0
കൊൽക്കത്ത ബൗളർമാരെ വട്ടം ചുറ്റിച്ച് ABD ഷോ !6 സിക്‌സും 5 ഫോറുകളുമായി 33 ബോളിലാണ് എ ബി ഡി 73 റൺസ് എടുത്തത് 47 റൺസ് എടുത്ത ഫിഞ്ചിന് ശേഷം 194 എന്ന മികച്ച ടോട്ടലിലേക്ക് ടീമിനെ എത്തിക്കാൻ ഡിവില്ലിയേഴ്സിനായി ദേവദത്ത് പടിക്കൽ 32 ഉം...

കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്നു; ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാൻ ആലോചിച്ചിരുന്നു; ദുരനുഭവം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം

0
കടുത്ത വിഷാദത്തിന് അടിമപ്പെട്ടിരുന്ന സമയമുണ്ടായിരുന്നെന്നും ആ സമയങ്ങളില്‍ ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. രാജസ്ഥാന്‍ ഫൗണ്ടേഷന്റെ 'മൈന്‍ഡ്, ബോഡി ആന്‍ഡ് സോള്‍' എന്ന ലൈവ് ചാറ്റ് ഷോയിലാണ് ഉത്തപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷാദത്തിലായിരുന്ന കാലത്ത് എന്റെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്...

ലിംഗാർഡിന്റെ കാര്യത്തിൽ നിർണായക തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

0
മോശം പ്രകടനത്തെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ജെസ്സെ ലിംഗാർഡ്. മോശം ഫോമിലായിട്ടും ലിംഗാർഡിനെ ആദ്യ ഇലവനിൽ ഇറക്കുന്നതിൽ പരിശീലകൻ ഒലെയും വിമർശനങ്ങൾക്ക് ഇരയായിരുന്നു. ഇപ്പോഴിതാ ലിംഗാർഡിന്റെ കാര്യത്തിൽ നിർണായക തിരുമാനമെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. താരത്തെ ഈ സമ്മറിൽ വിൽക്കാനാണ് യുണൈറ്റഡിന്റെ തിരുമാനം. മോശം ഫോം മാത്രമല്ല ബ്രൂണോ ഫെർണാണ്ടസിന്റെയും...

MOST COMMENTED

‘തെറ്റു പറ്റി’; വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാത്തതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഡി കോക്ക്

0
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ അണിചേരാത്തതിന് ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് മാപ്പ് ചോദിച്ചു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കളത്തില്‍ മുട്ടുകുത്തിയിരിക്കാന്‍ തയാറാണെന്നും ഡി കോക്ക് അറിയിച്ചു.

HOT NEWS

Join our WhatsApp Group whatsapp