Home All News Page 70

All News

വീണ്ടും മുംബൈയോട് തോറ്റ് ബെംഗളൂരു

0
വീണ്ടും മുംബൈയോട് തോറ്റ് ബംഗളുരു എഫ്സി. ഇന്ന് മുംബൈയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളാക്കായിരുന്നു മുംബൈയുടെ വിജയം. മത്സരത്തിന്റെ 13 ആം മിനുട്ടിൽ ഗുർപ്രീതിന്റെ പിഴവിലൂടെ മോഡു സുഗുവാണ് മുംബൈയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഖബ്‌റയുടെ പിഴവിൽ നിന്ന് ചെംത്രി മുംബൈയുടെ ലീഡ് രണ്ടാക്കി....

ഇനി അതിനും സാധ്യതയില്ല; ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗം അവസാനിച്ചു; ഹർഭജൻ സിംഗ്

0
ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗം അവസാനിച്ചെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ലോകക്കപ്പിൽ ന്യൂസിലണ്ടിനെതിരെയുള്ള സെമിഫൈനൽ പോരാട്ടമായിരുന്നു ധോണിയുടെ അവസാന മത്സരം. ധോണിയുടെ കരിയറിന്റെ അവസാനമാണിതെന്ന് പറയാം.ലോകകപ്പായിരിക്കും ധോണിയുടെ അവസാന ടൂര്‍ണമെന്റെന്ന് ഞാന്‍ കേട്ടിരുന്നു. അതിനുശേഷം ഇന്ത്യക്കായി...

‘താങ്ക്യു ധോണി’; ട്വിറ്റററിൽ ട്രെൻഡിങ്ങായി ധോണി

0
ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഇപ്പോള്‍ ഒഴിവാക്കുകയും ചെയ്തതോടെ ധോണിയുടെ കരിയർ അവസാനിച്ചതായാണ് സൂചനകൾ. 'താങ്ക് യു ധോണി' എന്ന ഹാഷ്‌ടാഗുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്.

നെയ്മറുടെ തകര്‍പ്പന്‍ ലോംഗ് പാസ്സിന് കൈയ്യടിച്ച് ഫുട്ബോള്‍ ലോകം;വീഡിയോ കാണാം

0
സൂപ്പര്‍ താരങ്ങളായ നെയ്മറും എംബാപ്പെയും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫ്രഞ്ച് ലീഗില്‍ മൊണോക്കയെ തകര്‍ത്ത് പിഎസ്ജി.ഇരട്ടഗോളുമായി എംബാപ്പെയും അസിസ്റ്റും ഗോളുമായി നെയ്മറും കളം വാണപ്പോള്‍ മൊണോക്ക താരങ്ങള്‍ക്ക് വലിയ ജോലിയൊന്നുമുണ്ടായിരുന്നില്ല.മത്സരത്തില്‍ നെയ്മര്‍ എംബാപ്പെയ്ക്ക് നല്‍കിയ തകര്‍പ്പന്‍ ലോംഗ് പാസ്സിന് കൈയ്യടിച്ചിരിക്കുകയാണ് ഫുട്ബോള്‍ ലോകം.വീഡിയോ കാണാം;

കമ്മിൻസാണ് താരം; ടെസ്റ്റിൽ മുടിചൂടാമന്നനായി പാറ്റ് കമ്മിൻസ്

0
ഐസിസിയുടെ 2019 ലെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഓസിസ് പേസർ പാറ്റ് കമ്മിൻസ്. മാർനസ് ലാബുഷെയ്ൻ തുടങ്ങിയ ബാറ്റിംഗ് വിസ്മയങ്ങളെ പിന്നിലാക്കിയാണ് കമ്മിൻസ് ഈ പുരസ്‌കാരം നേടിയത്. 2019 ൽ മികച്ച പ്രകടനമാണ് കമ്മിൻസ് കാഴ്ച വെച്ചത്....

ഗ്യാലറിയില്‍ നിന്നും ഉയരുന്നത് ഒരേയൊരു പേര് മാത്രം;ധോണി….ധോണി

0
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ തോറ്റതിന് ശേഷം ഇന്ത്യക്കുവേണ്ടി ഒരു കളി പോലും ധോണി കളിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന താരം ധോണിയാണ്. വാങ്കഡെയില്‍ നടന്ന ആസ്‌ട്രേലിയക്കെതിരായ ഏകദിനവും അത് തെളിയിച്ചു. ആരാധകരുടെ ധോണി വിളി സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിംങാവുകയും ചെയ്തു.

ഉയിഗൂര്‍ മുസ്ലീംകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഓസില്‍;’മുസ്ലിം സമുദായം എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്’?

0
ഉയിഗൂര്‍ മുസ്‍ലിങ്ങളോടുള്ള പീഡനത്തെയും അതിനോടുള്ള മുസ്‍ലിം സമുദായത്തിന്റെ നിശബ്ദതയെയും തുറന്നെതിര്‍ത്തിരിക്കുകയാണ് ആഴ്‌സണല്‍ ഫുട്ബോളര്‍ മസൂദ് ഓസില്‍. ജര്‍മന്‍-തുര്‍ക്കിഷ് ഫുട്‌ബോളര്‍ ഓസില്‍ ചൈനയില്‍ പീഡനങ്ങള്‍ക്കിരയാവുന്ന ഉയിഗൂര്‍ മുസ്‍ലിംകള്‍ക്ക് മനസ്സറിഞ്ഞ പ്രാര്‍ഥനയും നേര്‍ന്നു. ‘മുസ്‍ലിം സമുദായം നിശബ്ദതയിലാണ്’ ഓസില്‍ ട്വീറ്റ് ചെയ്തു.‘വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ സഹോരന്മാര്‍ ഈ ക്രൂരമായ ദിവസങ്ങള്‍ ഓര്‍ത്തേടുക്കുമ്പോള്‍ അവരനുഭവിച്ച പീഡനത്തേക്കാള്‍...

നെയ്മർക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി

0
ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. വാര്‍ത്താ ഏജന്‍സിയായ എപിക്ക് ലഭിച്ച പൊലീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദ് ഗാര്‍ഡിയനും ബിബിസിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെയ് 15ന് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്‌ച സാവോപോളയിലെത്തി യുവതി...

1.5 മില്യണ്‍ യൂറോ ഫലസ്തീനികള്‍ക്ക് ഇഫ്താര്‍ സഹായമായി നല്‍കി ക്രിസ്റ്റാനോ റൊണാള്‍ഡോ

0
ഇസ്രായേല്‍ അധിനിവേശത്തില്‍ സര്‍വതും തകര്‍ന്ന ഫലസ്തീന് സഹായം നല്‍കാന്‍ എന്നും മുന്‍നിരയിലായിരുന്നു പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ക്രിസ്റ്റാനോ റൊണാള്‍ഡോ. ഇപ്പോഴിതാ റമദാനില്‍ ഫലസ്തീനിലെ വിശ്വാസികള്‍ക്ക് വീണ്ടും സഹായവുമായി ക്രിസ്റ്റാനോ റൊണാള്‍ഡോ രംഗത്ത് വന്നിരിക്കുകയാണ്. 9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇഫ്താര്‍ വിരുന്നിന് വേണ്ടി...

അമ്രപാളി ഗ്രൂപ്പിനെതിരെ ധോണി സുപ്രീംകോടതിയിലേക്ക്

0
അമ്രപാളി ഗ്രൂപ്പിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സി൦ഗ് ധോണി സുപ്രീംകോടതിയിലേക്ക്.ഫ്ലാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധോണി ഹര്‍ജി നല്‍കിയിരിക്കുന്നത്. റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ്‌ അംബാസിഡര്‍ കൂടിയായ ധോണി ഫ്ലാറ്റ് ബുക്ക്‌ ചെയ്തിരുന്നത്.റിയല്‍ എസ്റ്റേറ്റ് കമ്പനി...

MOST COMMENTED

ചെൽസിയുടെ ഹോം ഗ്രൌണ്ടില്‍ കൗണ്ട് ഡൗൺ എണ്ണി മലയാളി ആരാധകർ; വീഡിയോ...

0
കേരളത്തിലെ ചെൽസി ആരാധകർ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഇന്നലെ. ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ കൗണ്ട് ഡൗൺ എണ്ണാനുള്ള അവസരമെന്ന വലിയ ഭാഗ്യമാണ് ചെൽസി കേരളത്തിലെ...

HOT NEWS

Join our WhatsApp Group whatsapp
Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen