Home All News Page 56

All News

മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് പരാജയം; പരമ്പരയിൽ മുന്നിലെത്തി ഇംഗ്ലണ്ട്

0
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വി. പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. സ്‌കോര്‍: 499/9, ദക്ഷിണാഫ്രിക്ക 209 & 237. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടി ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഒല്ലി പോപ്പാണ്...

ഐലീഗ്; പഞ്ചാബിനെതിരെ ഗോകുലത്തിന് തോൽവി

0
ഐലീഗിൽ മിനർവാ പഞ്ചാബിനെതിരെ ഗോകുലം കേരളാ എഫ്സിക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മിനർവാ പഞ്ചാബിന്റെ വിജയം. ആദ്യ പകുതിയുടെ അധികസമയത്ത്(45+1) സെര്‍ജിയോ ബാര്‍ബോസയിലൂടെ മുന്നിലെത്തി മിനര്‍വ. പിയറിക് ദിപാണ്ഡ 64-ാം മിനുറ്റിലും ഇഞ്ചുറി‌ടൈമിലും(90+1) മിനര്‍വയുടെ പട്ടിക പൂർത്തിയാക്കി. മത്സരത്തിന്റെ 52...

രഞ്ജിട്രോഫി; കേരളത്തിന് വമ്പൻ തോൽവി

0
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് ദയനീയ തോല്‍വി. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 96 റണ്‍സിനുമായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 90 & 82. രാജസ്ഥാന്‍ 268. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആ്ദ്യ ഇന്നിങ്‌സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 268...

പന്തിന് പണി കിട്ടി; പുതിയ തീരുമാനവുമായി കോഹ്ലി

0
ഓസ്‌ട്രേലിയക്കെതിരെയുക്ക ആദ്യ ഏകദിനത്തിൽ റിഷാബ് പന്ത് പരിക്കേറ്റ് പുറത്തായതോടെ പിന്നീടുള്ള രണ്ട് ഏകദിനത്തിൽ കെഎൽ രാഹുൽ ആയിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. പന്ത് പരിക്ക് മാറി തിരിച്ചെത്തിയാൽ പന്ത് കീപ്പർ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാലിപ്പോൾ പന്തിന് പകരം കെഎൽ രാഹുലിനെ തന്നെ സ്ഥിരം വിക്കറ്റ് കീപ്പറാകാനാണ് നായകൻ കോഹ്‌ലിയുടെ...

മുംബൈയിലെ തോൽവിക്ക് രാജ്‌കോട്ടിൽ പകരം വീട്ടി ഇന്ത്യ

0
മുംബൈയിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. ഇന്ന് രാജ്‌കോട്ടിലെ നടന്ന രണ്ടാം ഏകദിനത്തിൽ 36 റൺസിന്റെ വിജയവുമായാണ് ഇന്ത്യൻ പരമ്പരയിൽ ഒപ്പമെത്തിയത്. ഇന്ത്യയുടെ റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7, ഓസ്ട്രേലിയ 49.1...

വീണ്ടും മുംബൈയോട് തോറ്റ് ബെംഗളൂരു

0
വീണ്ടും മുംബൈയോട് തോറ്റ് ബംഗളുരു എഫ്സി. ഇന്ന് മുംബൈയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളാക്കായിരുന്നു മുംബൈയുടെ വിജയം. മത്സരത്തിന്റെ 13 ആം മിനുട്ടിൽ ഗുർപ്രീതിന്റെ പിഴവിലൂടെ മോഡു സുഗുവാണ് മുംബൈയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഖബ്‌റയുടെ പിഴവിൽ നിന്ന് ചെംത്രി മുംബൈയുടെ ലീഡ് രണ്ടാക്കി....

ഇനി അതിനും സാധ്യതയില്ല; ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗം അവസാനിച്ചു; ഹർഭജൻ സിംഗ്

0
ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗം അവസാനിച്ചെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ലോകക്കപ്പിൽ ന്യൂസിലണ്ടിനെതിരെയുള്ള സെമിഫൈനൽ പോരാട്ടമായിരുന്നു ധോണിയുടെ അവസാന മത്സരം. ധോണിയുടെ കരിയറിന്റെ അവസാനമാണിതെന്ന് പറയാം.ലോകകപ്പായിരിക്കും ധോണിയുടെ അവസാന ടൂര്‍ണമെന്റെന്ന് ഞാന്‍ കേട്ടിരുന്നു. അതിനുശേഷം ഇന്ത്യക്കായി...

‘താങ്ക്യു ധോണി’; ട്വിറ്റററിൽ ട്രെൻഡിങ്ങായി ധോണി

0
ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഇപ്പോള്‍ ഒഴിവാക്കുകയും ചെയ്തതോടെ ധോണിയുടെ കരിയർ അവസാനിച്ചതായാണ് സൂചനകൾ. 'താങ്ക് യു ധോണി' എന്ന ഹാഷ്‌ടാഗുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്.

നെയ്മറുടെ തകര്‍പ്പന്‍ ലോംഗ് പാസ്സിന് കൈയ്യടിച്ച് ഫുട്ബോള്‍ ലോകം;വീഡിയോ കാണാം

0
സൂപ്പര്‍ താരങ്ങളായ നെയ്മറും എംബാപ്പെയും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫ്രഞ്ച് ലീഗില്‍ മൊണോക്കയെ തകര്‍ത്ത് പിഎസ്ജി.ഇരട്ടഗോളുമായി എംബാപ്പെയും അസിസ്റ്റും ഗോളുമായി നെയ്മറും കളം വാണപ്പോള്‍ മൊണോക്ക താരങ്ങള്‍ക്ക് വലിയ ജോലിയൊന്നുമുണ്ടായിരുന്നില്ല.മത്സരത്തില്‍ നെയ്മര്‍ എംബാപ്പെയ്ക്ക് നല്‍കിയ തകര്‍പ്പന്‍ ലോംഗ് പാസ്സിന് കൈയ്യടിച്ചിരിക്കുകയാണ് ഫുട്ബോള്‍ ലോകം.വീഡിയോ കാണാം;

കമ്മിൻസാണ് താരം; ടെസ്റ്റിൽ മുടിചൂടാമന്നനായി പാറ്റ് കമ്മിൻസ്

0
ഐസിസിയുടെ 2019 ലെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഓസിസ് പേസർ പാറ്റ് കമ്മിൻസ്. മാർനസ് ലാബുഷെയ്ൻ തുടങ്ങിയ ബാറ്റിംഗ് വിസ്മയങ്ങളെ പിന്നിലാക്കിയാണ് കമ്മിൻസ് ഈ പുരസ്‌കാരം നേടിയത്. 2019 ൽ മികച്ച പ്രകടനമാണ് കമ്മിൻസ് കാഴ്ച വെച്ചത്....

MOST COMMENTED

ഗ്രിലീഷ് ഇനി ഓൾഡ്‌ ട്രാഫോഡിൽ; കരാർ പൂർത്തിയതായി റിപോർട്ടുകൾ; കൗലിബാലിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

0
ആസ്റ്റൺ വില്ലയുടെ പ്ലേമേക്കർ ജാക്‌ ഗ്രീലിഷ് മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാറിന് സമ്മതം മൂളിയതായി പ്രമുഖ കായിക മാധ്യമമായ 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു. താരവുമായി യുണൈറ്റഡ് ഉടനെ ഔദ്യോഗിക കരാറിലെത്തുമെന്നും...

HOT NEWS

Join our WhatsApp Group whatsapp