Home All News Page 3

All News

ഇസ്ലാം മതത്തിനെതിരെയുള്ള ഫ്രഞ്ച് പ്രസിഡണ്ടിന്റെ അധിക്ഷേപ പരാമര്‍ശം;പോള്‍ പോഗ്ബ ഫ്രഞ്ച് ടീമില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്

0
പാരിസ്: ഇസ്‌ലാമിനെതിരെയുള്ള പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍...

‘നിന്നെയോർത്ത് പിതാവ് അഭിമാനിക്കുന്നുണ്ടാവും’; ഖബിബ് നര്‍മഗവ്ദോവിന് ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

0
അബുദാബിയിൽ നടന്ന യു‌എഫ്‌സി 254 മത്സരത്തിൽ ജസ്റ്റിൻ ഗെയ്ത്‌ജെയെതിരെ തകർപ്പൻ ജയം നേടിയതിന് ശേഷം ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു ഖബിബ് നര്‍മഗവ്ദോവ് ഇടിക്കൂട്ടിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.രണ്ടാം റൗണ്ടിൽ സബ്‌മിഷനിലൂടെയായിരുന്നു ഖബീബിന്റെ വിജയം.തുടർച്ചയായ 29 മത്സരങ്ങളിൽ തോൽവിയറിയാതെ ജൈത്രയാത്ര നടത്തിയ ഖബീബിന് ആശംസകളുമായി ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും രംഗത്തെത്തി....

വിജയത്തോടെ രാജകീയമായ വിടവാങ്ങല്‍; ”ഉമ്മയ്ക്ക് നല്‍കിയ വാക്ക് ഞാന്‍ പാലിക്കുകയാണ്”;ഇടിക്കൂട്ടില്‍ നിന്ന് വിരമിച്ച് ഖബിബ് നര്‍മഗവ്ദോവ്

0
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ലോക ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ കബീബ് നര്‍മഗോമ്ദേവ് യുഎഫ്സിയില്‍ നിന്നും വിരമിച്ചു.ജസ്റ്റിൻ ഗെയ്ത്‌ജെയുമായുള്ള ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വിജയിച്ചതിന് ശേഷമാണ് താന്‍ വിരമിക്കുന്നതായി കബീബ് പ്രഖ്യാപിച്ചത്. രണ്ടാം റൗണ്ടില്‍ സബ്മിഷനിലൂടെയാണ് കബീബ് തന്റെ തുടര്‍ച്ചയായ 29ആം വിജയം കരസ്ഥമാക്കിയത്.പരിശീലകനായും ടീം അംഗമായും എപ്പോഴും കൂടെയുണ്ടായിരുന്ന...

ക്യാമ്പ് നൗവിൽ പിറന്ന റൊമാരിയോ ഹാട്രിക്ക്; ഒരു എൽ ക്ലാസിക്കോ ഓർമ്മ കുറിപ്പ്

0
വീണ്ടുമൊരു എൽ ക്ലാസ്സികോക്ക് കളമൊരുങ്ങുകയാണ്. പ്രതാപം മങ്ങിയ അവസ്ഥയിലാണ് ഇരു ക്ലബ്ബുകളും. എങ്കിലും ക്ലാസിക്കോയുടെ വീറും വാശിയും അതിന്റെ പതിന്മടങ്ങാണ്. നിലവിലെ ഫോം പോലും അതിൽ വലിയ പങ്ക് വഹിച്ചേക്കില്ല. ആരാധകരും താരങ്ങളും വലിയ പ്രതീക്ഷയിലും ആശങ്കയിലുമാണ്. ഈയൊരു ഘട്ടത്തിൽ രണ്ടു പതിറ്റാണ്ട് മുമ്പ് നടന്ന വാശിയേറിയ ഒരു ക്ലാസിക്കോ മത്സരത്തെ...

ഹസ്സൻ കുദുവ;അണ്ടർ ആം ക്രിക്കറ്റിലെ ‘കടുവ’

0
കാസറകോട്ടുകാരുടെ ഇഷ്ട്ട വിനോദമാണ് അണ്ടർ ആം ക്രിക്കറ്റ് . ഫുട്‌ബോളിനും കബഡിക്കുമൊപ്പം നെഞ്ചോട് ചേർത്ത് വെച്ച കായിക ഇനം . വർഷങ്ങളായിനാട്ടിലും ഗൾഫിലുമായി അണ്ടർ ആം ക്രിക്കറ്റിന്റെ സഹയാത്രികനാണ് പെർള സ്വദേശി ഹസ്സൻ കുദുവ 2000 ൽ തുടങ്ങിയ തന്റെ ക്രിക്കറ്റ് കരിയർ ഇപ്പോഴും തുടർന്ന് കൊണ്ടു പോവുന്നുണ്ട് ഹസ്സൻ .....

പാരീസിലെ പറങ്കി വിപ്ലവം

0
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ് ആ ദിവസം ! പോർച്ചുഗൽ അവരുടെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ല് സ്വന്തമാക്കിയ ദിനം ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽപോർച്ചുഗൽ കരുത്തിനെ ചോദ്യം ചെയ്തവരെ നിശബ്ദരാക്കിയ പറങ്കി സംഘം ! കപ്പിത്താനെ...

ആഴ്‌സനൽ ആരാധകർക്ക് വികാരനിർഭരമായ കുറിപ്പുമായി ഓസിൽ;” വിശ്വാസ്യത വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല”

0
ആഴ്സണലിന്റെ 25 അംഗ പ്രീമിയർ ലീഗ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പ്രതികരണവുമായി സൂപ്പർ താരം മെസുത് ഓസിൽ. വിശ്വസ്തത വരാൻ ബുദ്ധിമുട്ടാണെന്ന് ഓസിൽ പ്രതികരിച്ചു. 2020-21 ലെ ടോപ്പ്-ഫ്ലൈറ്റ് സീസണിലെ ആഴ്‌സണൽ സ്‌ക്വാഡിൽ നിന്നും ഓസിലിനെ ആഴ്‌സനൽ പുറത്താക്കിയിരുന്നു. ടീമിൽ ഉൾപ്പെടുത്താത്തതിലുള്ള...

ഓൺലൈൻ ലൈവിനിടെ അബദ്ധത്തിൽ റീചാർലീസന്റെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തി നെയ്‌മർ;അഞ്ച് മിനുറ്റിനിടെ പത്തായിരം വാട്സ്ആപ്പ് സന്ദേശങ്ങൾ വന്നതായി റീചാർലിസൺ;താരത്തോട്...

0
ഓൺലൈൻ വീഡിയോ ഗൈമിനിടെ അബദ്ധത്തിൽ സഹതാരം റീചാർലീസന്റെ മൊബൈൽ നമ്പർ പരസ്യപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ.അമളി മനസ്സിലായ നെയ്‌മർ റീചാർലിസനോട് ക്ഷമ ചോദിക്കുകയും ചെയ്തു.വീഡിയോ ഗെയിമിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നെയ്‌മർ റീചാർലിസനെ ലൈവിൽ വിളിച്ചത്.ഫോൺ വിളിക്കുന്നത് ആരാധകർക്ക് തത്സമയം നെയ്‌മർ കാണിക്കുകയും ചെയ്തു.നെയ്‌മർ നമ്പർ പരസ്യപ്പെടുത്തി അഞ്ചു മിനിറ്റിനകം പത്തായിരത്തിലധികം...

സെവാഗ് ,ആസ്വദിച്ചു തീരത്ത ബാറ്റിങ് അറ്റാക്ക്

0
വിരേന്ദർ സെവാഗ് 1999 ഏകദിന അരങ്ങേറ്റ മത്സരത്തിൽ 1 റൺസിന് പുറത്ത് …, പിന്നെ ടീമിൽ വരുന്നത് ഒന്നര വർഷത്തിന് ശേഷം ടീമിലേക്ക് മടക്കം … ഓൾറൗണ്ട് പ്രകടനവുമായി man of the match ആയി അവിടെ ആരംഭിയ്ക്കുന്നു സെവാഗിന്റെ പടയോട്ടം.. സച്ചിനെ...

ഓൾഡ് ട്രാഫോർഡിൽ ഒരു മാറ്റത്തിന്റെ കാറ്റിനായി കാത്തിരിക്കാം

0
യുനൈറ്റഡിന് എല്ലാം മറക്കാൻ കഴിയണം.കഴിഞ്ഞ കാലങ്ങൾ, കളിച്ചെടുത്ത കപ്പുകൾ എല്ലാം.പുതിയൊരു യുനൈറ്റഡ് ജനിക്കണം. അലക്സ്‌ ഫെർഗൂസന് ശേഷം നഷ്ടപ്പെട്ടു പോയ ആ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തണം. അതൊക്കെയും, കയ്യിൽ നിന്ന് വീണു പോകുന്ന മിഠായി വീണ്ടും വീണ്ടും പെറുക്കിയെടുക്കുന്ന കുട്ടിയെപ്പോലെ വീണ്ടെടുത്ത് പുഞ്ചിരിക്കണം.അതിന് പഴയതൊക്കെയും കുറച്ചു കാലത്തേക്കെങ്കിലും മറക്കുകയേ നിവൃത്തിയുള്ളൂ.

MOST COMMENTED

ചെൽസിയുടെ ഹോം ഗ്രൌണ്ടില്‍ കൗണ്ട് ഡൗൺ എണ്ണി മലയാളി ആരാധകർ; വീഡിയോ...

0
കേരളത്തിലെ ചെൽസി ആരാധകർ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഇന്നലെ. ചെല്‍സിയുടെ ഹോം ഗ്രൌണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ കൗണ്ട് ഡൗൺ എണ്ണാനുള്ള അവസരമെന്ന വലിയ ഭാഗ്യമാണ് ചെൽസി കേരളത്തിലെ...

HOT NEWS

Join our WhatsApp Group whatsapp