Home All News Page 108

All News

സ്പാനിഷ് ഫുട്ബോളില്‍ 500 മത്സരങ്ങളില്‍ വിജയം നേടുന്ന ആദ്യ കളിക്കാരനായി മെസ്സി

0
ഫുട്ബോള്‍ ചരിത്രത്തിലെ പുതിയ നാഴികകല്ല് കൂടി കരസ്ഥമാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി.സ്പാനിഷ് ഫുട്ബോളില്‍ 500 മത്സരങ്ങളില്‍ വിജയം നേടുന്ന കളിക്കാരനായി ലയണല്‍ മെസ്സി.ഇന്നലെ കോപ്പ ഡെല്‍ റേയില്‍ ലെഗനസിനെ തോല്‍പ്പിച്ചതോടെയാണ് മെസ്സി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.ഇരട്ടഗോളുകളുമായി മെസ്സിയും,ഗ്രീസ്മാന്‍,ലെംങ്ലറ്റ്,ആര്‍തര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടിയതോടെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലെഗനസിനെ ബാഴ്സ...

സ്‌ട്രൈക്കർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണം ചൈനയിലേക്ക്

0
ഗോൾ സ്കോറിങ് സ്‌ട്രൈക്കർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണം ചൈനയിലേക്ക്. നിലവിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഡാലിയൻ യിഫാങ്ങിന്റെ വെനസ്വെലൻ സ്‌ട്രൈക്കർ സോലോമോൻ റോണ്ടനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. നേരത്തെ പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രൗൺവിച്ച് ആൽബിയോണിനും ന്യൂ...

ചേട്ടന്മാരെ പോലെ അനിയന്മാരും; ന്യൂസിലാന്റ് യുവനിരയ്ക്ക് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ കാണാം)

0
ക്രിക്കറ്റിൽ മാന്യതയുടെ പര്യായമാണ് ന്യൂസിലാൻഡ്. കളിക്കളത്തിൽ അതിരു വിട്ട പ്രകടങ്ങൾക്കൊന്നും കിവീ താരങ്ങൾ മുതിരാറില്ല. എന്തിനേറെ പറയുന്നു 2019 വേൾഡ് കപ്പിലെ വിവാദമായ സൂപ്പർ ഓവറിൽ കിരീടം നഷ്ടമായിട്ട് പോലും കിവികൾ മാന്യത കൈവിട്ടിട്ടില്ല. ഇത്തരം മാന്യതയുടെ ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി വാങ്ങിയവരാണ് ന്യൂസിലൻഡ് താരങ്ങൾ.

മികച്ച പ്രകടനവുമായി ഷമീര്‍;കാസര്‍ഗോഡ് ജില്ലാ സി ഡിവിഷന്‍ ലീഗില്‍ ബാച്ചിലേര്‍സ് പുത്തൂരിന് വിജയം

0
കാസര്‍ഗോഡ് ജില്ലാ സി ഡിവിഷന്‍ ലീഗ് ടൂര്‍ണ്ണമെന്റില്‍ ബാച്ചിലേര്‍സ് പുത്തൂരിന് ജയം.മാന്യ കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ വിന്നേര്‍സ് ചെര്‍ക്കള ബിയെ നാല് വിക്കറ്റിനാണ് ബാച്ചിലേര്‍സ് പുത്തൂര്‍ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനങ്ങിയ വിന്നേര്‍സ് ചെര്‍ക്കള പതിനെട്ട് ഓവറില്‍...

മെസ്സി തന്നെയായിരുന്നു ശരി,ഗ്രീസ്മാനെക്കാള്‍ ബാഴ്സയ്ക്ക് ആവശ്യം നെയ്മര്‍ തന്നെയായിരുന്നു

0
ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയെടുക്കാന്‍ ബാഴ്സലോണയോട് മെസ്സി ആവശ്യപ്പെട്ട ഒരേയൊരു കാര്യം നെയ്മറെ തിരികെയെത്തിക്കണമെന്നത് മാത്രമായിരുന്നു.പക്ഷേ മെസ്സിയെ ഞെട്ടിച്ച് ബാഴ്സ മാനേജ്മെന്റ് ഗ്രീസ്മാനെ നൗക്ക്യാമ്പിലെത്തിച്ചു.120 മില്യണ്‍ യൂറോ ഗ്രീസ്മാന് വേണ്ടി മുടക്കിയതോടെ നെയ്മറെ ടീമിലെത്തിക്കാന്‍ ബാഴ്സയുടെ കൈയ്യില്‍ കാശില്ലാതെയായി.എന്നാല്‍ സ്വന്തം ശമ്പളം വെട്ടിക്കുറച്ച് നെയ്മറെ ടീമിലെത്തിക്കാന്‍ മെസ്സി,സുവാരസ്,പിക്വെ എന്നിവര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട്...

ഇക്കാർഡിയെ നോട്ടമിട്ട് ഇറ്റാലിയൻ വമ്പന്മാർ

0
അർജന്റീനിയൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയെ നോട്ടമിട്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. നിലവിൽ പിഎസ്ജിയുടെ താരമാണ് ഇകാർഡി. 2019 ലാണ് ഇക്കാർഡി പിഎസ്ജിയിലെത്തുന്നത്. ഇന്ററുമായുള്ള തർക്കത്തെ തുടർന്നാണ് താരം ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബിലെത്തിയത്. പിഎസ്ജിയിൽ ആദ്യ മത്സരങ്ങളിലൊന്നും തിളങ്ങാൻ...

വില്ല്യനെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി ബാഴ്സലോണ

0
ചെല്‍സിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം വില്ല്യനെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ.മുപ്പത്തിയൊന്നുകാരനായ വില്ല്യനായി 20 മില്ല്യണ്‍ യൂറോയുടെ ബിഡാണ് ബാഴ്സ ചെല്‍സിയുടെ മുന്നില്‍ ഓഫര്‍ ചെയ്തിരിക്കുന്നത്.ഈ സീസണില്‍ 30 മത്സരങ്ങളില്‍ നിന്നായി അഞ്ചു അസിസ്റ്റുകളും അഞ്ചു ഗോളുകളും വില്ല്യന്‍ ചെല്‍സിക്കായി നേടിയിട്ടുണ്ട്.

അവസാന പന്തിൽ രോഹിതിന്റെ സിക്സർ; ഹാമിൽട്ടണിൽ സൂപ്പർ ഓവറിൽ കിവികളെ തോൽപ്പിച്ച് ഇന്ത്യ

0
ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് ആവേശ ജയം.നിശ്ചിത ഓവറിൽ മത്സരം സമനിലയിലായതോടെ സൂപ്പർ ഓവറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം.വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യൻ 3-0 മുന്നിലായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടെയും (65) വിരാട് കൊഹ്ലിയുടെയും (38) ബാറ്റിംഗ് ബലത്തിൽ അഞ്ച്...

ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് യുവതാരങ്ങൾ, ജെസ്സെലിന് പുതിയ കരാർ; ലാൽരുവാത്താര മറ്റൊരു ക്ലബ്ബിലേക്ക്

0
ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയെങ്കിലും അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണിലേക്കായി രണ്ട് യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയിരിക്കുന്നത്. ഹൈദരബാദ് എഫ്സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ രോഹിത് കുമാറിനെയും ഐലീഗ് ക്ലബായ ട്രായു എഫ്സിയുടെ സന്ദീപ് സിങ്ങിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 23 കാരനായ...

സന്ദേശ് ജിങ്കൻ അടുത്ത മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുമോ?

0
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സന്ദേശ് ജിങ്കാൻ ഐഎസ്എല്ലിൽ അടുത്ത മത്സരത്തിൽ കേരളത്തിനായി ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ നവമാധ്യമങ്ങളിൽ പരക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ജിങ്കന് എസിഎൽ ഇഞ്ചുറി പറ്റിയത്. തുടർന്ന് നടന്ന ശാസ്ത്രക്രിയ വിജയകരമായി നടക്കുകയും ചെയ്തിരുന്നു. ശാസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ...

MOST COMMENTED

‘തെറ്റു പറ്റി’; വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാത്തതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഡി കോക്ക്

0
വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ അണിചേരാത്തതിന് ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് മാപ്പ് ചോദിച്ചു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കളത്തില്‍ മുട്ടുകുത്തിയിരിക്കാന്‍ തയാറാണെന്നും ഡി കോക്ക് അറിയിച്ചു.

HOT NEWS

Join our WhatsApp Group whatsapp