Home All News

All News

ഓരോ സിക്‌സിനും 60,000 രൂപ വീതം കോവിഡ് പ്രതിരോധത്തിന് നൽകുമെന്ന് ആർസിബി മാനേജ്മെന്റ്; ഒറ്റ...

0
അബുദാബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടാൻ ഇറങ്ങും മുമ്പ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റ് രസകരമായ ഒരു പ്രഖ്യാപനം നടത്തി.ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് 40,000 രൂപയും വിക്കറ്റിന് 25,000 രൂപയും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച മുൻനിര പോരാളികൾക്ക് നൽകുമെന്നായിരുന്നു ആ പ്രഖ്യാപനം....

മെസ്സിയെ സബ്സ്റ്റിട്യൂഷൻ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പോച്ചറ്റിനോ

0
അതീനാടകീയ രംഗങ്ങൾക്കായിരുന്നു ഇന്നലെ പാർക്ക് ഡി പ്രിൻസസ്സ് സാക്ഷ്യം വഹിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി പിഎസ്‌ജി ജേഴ്‌സിയിൽ ആദ്യമായി പാർക്ക് ഡി പ്രിൻസിസിൽ അരങ്ങേറിയ മത്സരത്തിൽ താരത്തെ എഴുപ്പത്തിയൊന്നാം മിനുട്ടിൽ പരിശീലകൻ പോച്ചറ്റിനോ സബ്സ്റ്റിട്യൂഷൻ ചെയ്തതിരുന്നു.ലിയോണെനിനെതിരായ മത്സരത്തിൽ ഒരു ഗോൾ വീതം നേടി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ കടക്കുന്ന വേളയിലായിരുന്നു...

ശ്രദ്ധേയമായി ‘ സഫാരി ഗോൾഡ് ഹിറ്റ് ചലഞ്ച് ‘ ; ഐ പി എൽ സ്റ്റേഡിയത്തിലെ സഫാരി കാറിന്...

0
വളരെ വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ടാറ്റ.ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ 14-ാം സീണണിന്റെ രണ്ടാംപാദ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രദർശത്തിന് വെച്ചിരിക്കുന്ന ടാറ്റയുടെ ഏറ്റവും പുതിയ സഫാരി ഗോൾഡ് എഡിഷൻ കാറാണ് ഇപ്പോൾ ചർച്ചാ വിഷയം.സ്റ്റേഡിയത്തിൽ വെച്ചിരിക്കുന്ന സഫാരി ഗോൾഡ് സ്റ്റാൻഡേർഡ് കാറിന് മുകളിലോ കാർ വെച്ചിരിക്കുന്ന പോഡിയത്തിന് മുകളിലോ ബാറ്റ്‌സ്മാൻ പന്തടിച്ചാൽ...

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ

0
ഈ വര്ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ. ‘ടി 20 ലോക കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാതെ പോയത് വളരെ നിരാശാജനകം തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും ലോക കപ്പില്‍ കളിക്കുന്നതും എല്ലാ കളിക്കാര്‍ക്കും ഒരു...

രോഹിതും ഹാർദിക്കും അടുത്ത മത്സരത്തിൽ കളിക്കുമോ?; ഉത്തരവുമായി മുംബൈ ഇന്ത്യൻസ്

0
യുഎഇയിലെ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ ചെന്നൈയോട് തോറ്റതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്തയുമായി പരിശീലകൻ മഹേള ജയവർധന. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന നായകൻ രോഹിത് ശർമ അടുത്ത മത്സരത്തിൽ ഉണ്ടാവുമെന്നാണ് പരിശീലകൻ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിൽ നിന്ന് എത്തിയതിനു ശേഷം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് കൂടുതൽ ദിവസം വേണ്ടി വന്നതുകൊണ്ടാണ് താരം...

പിഎസ്ജിയിൽ മെസ്സിയുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടരുത് !

0
ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലെത്തിയ ഇതിഹാസ താരം ലയണൽ മെസ്സിയുടെ വേതനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫ്രഞ്ച് പത്രമായ ''ല എക്വിപ്പെ''. മൂന്നു വര്‍ഷത്തെ കരാര്‍ കാലയളവില്‍ 94 മില്യണ്‍ പൗണ്ട് (952 കോടിയോളം രൂപ) മെസിക്ക് ശമ്പള ഇനത്തില്‍ സ്വന്തമാകും. ആദ്യ സീസണില്‍ 25.6 മില്യണ്‍ പൗണ്ടും (260 കോടിയോളം രൂപ) തുടര്‍ന്നുള്ള...

സ്റ്റെർലിങ്ങിനെ ലോണിൽ ടീമിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ

0
മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിങ്ങർ റഹീം സ്റ്റെർലിംഗിനെ വരുന്ന വിന്റർ ട്രാൻസ്‌ഫറിൽ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ആലോചിക്കുന്നതായി റിപ്പോർട്ട്.സിറ്റിയിൽ ഫസ്റ്റ് ഇലവനിൽ അവസരം കിട്ടാതെ വിഷമിക്കുന്ന സ്റ്റെർലിങ്ങിനെ ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നതായി പ്രശസ്ത ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.ബാഴ്സയിൽ താരത്തിന് കൂടുതൽ സമയം കളിക്കാൻ അനുവദിക്കുമെന്നാണ് പ്രധാനമായുള്ള...

ലെസ്റ്റർ സിറ്റി – നാപോളി യൂറോപ്പ ലീഗ് മത്സരത്തിനിടെ ആരാധകർ തമ്മിൽ സംഘർഷം; എട്ട് ആരാധകരെ പോലീസ് അറസ്റ്റ്...

0
ലെസ്റ്റർ സിറ്റി - നാപോളി യൂറോപ്പ ലീഗ് മത്സരത്തിന് മുമ്പ് സംഘർഷത്തിലേർപ്പെട്ട എട്ടോളം വരുന്ന ആരാധകരെ പോസ് അറസ്റ്റ് ചെയ്തു.7 നാപോളി ആരാധകരെയും ഒരു ലെസ്റ്റർ സിറ്റി ആരാധകനെയുമാണ് പോലീസ് സ്റ്റേഡിയത്തിനകത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ ഒരു ഇറ്റാലിയൻ ആരാധകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മത്സരത്തിൽ ഇരു...

ഇങ്ങനെയൊക്കെ ചെയ്യാമോ?ക്ലബ് ബ്രൂഗ്ഗനെതിരെ പിഎസ്ജി താരം ഇകാർഡി നഷ്ടപ്പെടുത്തിയത് നിരവധി അവസരങ്ങൾ ; വീഡിയോ കാണാം

0
വമ്പൻ താരങ്ങളടങ്ങിയ ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമയ്‌നെ ബെൽജിയൻ ക്ലബ് ബ്രൂഗ്ഗെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ സമനിലയിൽ തളച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബാൾ ലോകം.സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും എമ്പാപ്പെയും ആദ്യമായി ഒരുമിച്ച് പന്തു തട്ടിയ മത്സരത്തിൽ വമ്പൻ ചെറുത്തുനിൽപ്പ് നടത്തിയ ബെൽജിയൻ ക്ലബ് ഫുട്ബോൾ ആരാധകരുടെ...

MOST COMMENTED

ഓരോ സിക്‌സിനും 60,000 രൂപ വീതം കോവിഡ് പ്രതിരോധത്തിന് നൽകുമെന്ന് ആർസിബി...

0
അബുദാബിയിലെ ശൈഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടാൻ ഇറങ്ങും മുമ്പ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റ് രസകരമായ ഒരു പ്രഖ്യാപനം നടത്തി.ഇന്നത്തെ മത്സരത്തിൽ ആർ.സി.ബി നേടുന്ന ഓരോ സിക്‌സിനും 60,000...

HOT NEWS

Join our WhatsApp Group whatsapp