ഐപിഎല്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിനിടയിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പരിശീലനത്തിനിടെയുള്ള ഫുട്‌ബോള്‍ കളിക്കിടെ ഗോളടിച്ച ശേഷം റൊണാള്‍ഡോയുടെ ഐക്കോണിക്ക് സെലിബ്രേഷനാണ് ദേവ്ദത്ത് പടിക്കല്‍ അനുകരിച്ചിരിക്കുന്നത്.വീഡിയോ ആര്‍സിബി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

https://www.instagram.com/reel/CTgxosBBWQK/?utm_source=ig_web_copy_link