ബ്രസീലിയൻ യുവ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഒളിംപിക്സിൽ പങ്കെടുക്കില്ല.പ്രീ സീസൺ മത്സരങ്ങളുള്ളതിനാൽ വിനിഷ്യസിനെ വിട്ടുനൽകാൻ താരത്തിന്റെ ക്ലബ് റയൽ മാഡ്രിഡ് തയ്യാറാവാത്തത് കൊണ്ടാണ് വിനീഷ്യസിന് ഒളിംപിക്‌സ് നഷ്ടമായിരിക്കുന്നത്.ഇതേ തുടർന്ന് ബ്രസീൽ പരിശീലകൻ ആന്ദ്രേ ജാർഥിൻ ഇന്നലെ പ്രഖ്യാപിച്ച 22 അംഗ ടീം സ്‌ക്വാഡിൽ വിനിഷ്യസിന് ഇടം ലഭിച്ചില്ല.പുതുതായി ചുമതലയേറ്റ കാർലോ ആഞ്ചലോട്ടി താരത്തെ വിട്ടുനല്കുന്നതിൽ എതിർപ്പ് അറിയിച്ചതോടെയാണ് ബ്രസീൽ തിരിച്ചടി നേരിട്ടത്.വെറ്ററൻ താരം ഡാനി ആൽവസ്,റീചാർലിസൺ എന്നിവരാണ് ടീമിലെ പരിചിത മുഖങ്ങൾ.

The full Brazil Olympic squad

Goalkeepers: Brenno (Gremio), Santos (Athletico Paranaense), Lucao (Vasco da Gama).

Defenders: Dani Alves (Sao Paulo), Gabriel Menino (Palmeiras), Guilherme Arana (Atletico Mineiro), Abner (Athletico Paranaense), Gabriel Magalhaes (Arsenal), Nino (Fluminense), Diego Carlos (Sevilla), Bruno Fuchs (CSKA).