യൂറോ കപ്പിൽ ഗ്രൂപ്പ് ബി യിൽ കരുത്തരായ ബെൽജിയം ഇന്ന് റഷ്യയെ നേരിടും .ഇന്ത്യൻ സമയം രാത്രി 12 .30 നാണ് മത്സരം
കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച റഷ്യ താര സമ്പന്നമായ ബെൽജിയത്തിന് മുൻപിൽ പതറുമോ ? കാത്തിരിപ്പിലാണ് ഫുട്‌ബോൾ ലോകം.