യൂറോ കപ്പിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ ജയം ക്രൊയേഷ്യയെ തോൽപിച്ചു ഇംഗ്ലണ്ട് സ്വന്തമാക്കി ..57 ആം മിനുട്ടിൽ സ്റ്റെർലിങ് നേടിയ ഗോളിലൂടെയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത് .ഗ്രൂപ്പിലെ കരുത്തരായ മോഡ്റിച്ചിന്റെ സംഘത്തെ തോൽപ്പിച്ച നേടിയ വിജയം ഇംഗ്ലണ്ട് ക്യാമ്പിന് വലിയ ആത്മ വിശ്വാസമാണ് സമ്മാനിക്കുന്നത് ..