കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ബ്രസീൽ മിന്നും ഫോമിൽ .

പെറുവിനെതിരെ നാല് ഗോളുകൾക്കായിരുന്നു കാനറി വീരഗാഥ .അലക്‌സ് സാണ്ട്രോ , നെയ്മർ എവര്‍ട്ടന്‍ റിബൈറോ, റിച്ചാര്‍ലിസണ്‍ എന്നിവർ ബ്രസീലിന് വേണ്ടി ഗോളുകൾ നേടി ..കളം നിറഞ്ഞു കളിച്ച നെയ്മർ ബ്രസീലിയൻ മുന്നേറ്റങ്ങൾക്ക് കരുത്ത് പകർന്നു

കോപ്പയിൽ നാളെ രാവിലെ അർജന്റീന ഉറോഗ്യയെ നേരിടും ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അർജന്റീനക്ക് മത്സരം നിർണായകമാണ്