ഐലീഗിൽ ഗോകുലം കേരളയ്ക്ക് ജയം. ട്രാവു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്.
ആറു കളികളിൽ നിന്നും ഏഴു പോയിന്റ് ഉള്ള ഗോകുലം ഒമ്പതാം സ്ഥാനത്താണുള്ളത്. അതേസമയം ട്രാവു ഏഴു കളികളിൽ നിന്നും പത്തു പോയിന്റ് നേടി മൂന്നാം സ്ഥാനത്താണുള്ളത്.