പാരീസ് : റാഫേൽ നദാലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി
ദ്യോക്കോവിച്ചിനെ ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെ കീഴടക്കിയാണ്
സ്കോർ : 6 -0 , 6 -2 ,7 – 5 ഇരുപതാം ഗ്രാന്റ്സ്ലം കിരീടമെന്ന സ്വപ്ന നേട്ടം നദാൽ സ്വന്തമാക്കിയത്
ഗ്രാൻഡ് സ്ലം കിരീട നേട്ടങ്ങളിൽ റോജർ ഫെഡറർക്ക് ഒപ്പമെത്താനും നദാലിന് സാധിച്ചു