ചാമ്പ്യൻസ് ലീഗ്‌ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റത്തിന് പിന്നാലെ ബാഴ്സയിൽ തിരക്കിട്ട ചർച്ചകൾ. പരിശീലകൻ ക്വിക് സെയ്റ്റിയന്റെ ഭാവിയെകുറിച്ചുള്ള ചർച്ചകളാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സെയ്റ്റിയന്റെ ബാഴ്സ ഭാവി ഈ ചർച്ചകൾക്കൊടുവിലായിരിക്കുമെന്നാണ് വിവരങ്ങൾ. പരിശീലകന്റെ ബാഴ്സ ഭാവിയെ സംബന്ധിച്ചുള്ള ക്ലബ്ബിന്റെ ഔദ്യോഗിക തീരുമാനവും ഉടനെ ഉണ്ടാവുമെന്നാണ് റിപോർട്ടുകൾ.

Also read ‘എട്ടു’നിലയിൽ പൊട്ടി ബാഴ്സ; മെസ്സിപ്പടയെ നാണം കെടുത്തി ബയേൺ