ലാലിഗ കിരീട പോരാട്ടത്തിൽ ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്ന ബാഴ്‌സലോണ ടീമിൽ ഇന്ന് അന്‍സു ഫാറ്റിയും ആര്‍തറും ഉണ്ടാവില്ല. എസ്പാന്യോളിന് എതിരെ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടർന്നാണ് ഫാറ്റിക്ക് ഈ മത്സരം നഷ്ടമായത്. എന്നാൽ ആർതർ എന്ത് കൊണ്ട് കളിക്കുന്നില്ല എന്നത് വ്യക്തമല്ല. കൂടാതെ ഡിയോങ്, ഉംറ്റിറ്റി എന്നിവരും പരിക്ക് കാരണം സ്ക്വാഡില്‍ ഇല്ല. അതെ സമയം പരിക്ക് മാറിയ ജൊനിയര്‍ ഫിർപ്പോ ഇന്ന് സ്ക്വാഡില്‍ ഉണ്ട്.ഇന്നത്തെ നിർണായക പോരാട്ടത്തിൽ റയല്‍ വല്ലഡോയിഡാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം.

The #ValladolidBarça Squad

1 ter Stegen
2 N. Semedo
3 Piqué
4 I. Rakitic
5 Sergio
9 Suárez
10 Messi
13 Neto
15 Lenglet
17 Griezmann
18 Jordi Alba
19 Braithwaite
20 S. Roberto
22 Vidal
24 Junior
28 Riqui Puig
33 R Araujo
36 Arnau

https://twitter.com/FCBarcelona/status/1281860869668974594/photo/1?ref_src=