കോവിഡ് മൂലം താൽകാലികമായി നിർത്തി വെച്ച ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഡ്രോ നടന്നു. പ്രീ ക്വാർട്ടർ സെക്കന്റ് ലെഗ് മത്സരങ്ങൾ അതത് ക്ലബ്ബുകളുടെ ഹോം സ്റ്റേഡിയങ്ങളിൽ കളിക്കും. തുടർന്നുള്ള ക്വാർട്ടർ മത്സരങ്ങളുടെ ഡ്രോ ആണ് ഇന്ന് നടന്നത്.

ക്വാർട്ടർ ഫൈനൽ ലൈനപ്പ്

Quarter-Final draw (Matches on 12-15 August in Lisbon)

QF 1: Real Madrid or Manchester City v Olympique Lyonnais or Juventus

QF 2: RB Leipzig v Atletico Madrid

QF 3: Napoli or Barcelona v Chelsea or Bayern Munich

QF 4: Atalanta v Paris Saint Germain

Semi-Final draw (Matches on 18-19 August)

SF 1: Winner of QF 1 v Winner of QF 3

SF 2: Winner of QF 2 v Winner of QF 4