മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ 39 ആം പിറന്നാളാണിന്ന്. ധോണിയുടെ പിറന്നാൾ ദിനത്തിൽ ധോണിക്ക് വേണ്ടി ഒരു വീഡിയോ പുറത്തിരിക്കായിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ദ്വയ്ൻ ബ്രാവോ. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരമാണ് ബ്രാവോ.

ബ്രാവോയുടെ വീഡിയോ കാണാം