പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചത്. തന്റെ രോഗമുക്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഫ്രിദി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച മുതല്‍ സുഖമില്ലായിരുന്നുവെന്നും, ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ടെസ്റ്റ് പോസറ്റീവായി എന്നും അഫ്രിദി വ്യക്തമാക്കി.

നേരത്തെ ക്രിക്കറ്റ് താരങ്ങളായ തൗഫിഖ് ഉമറിനും, സഫര്‍ സര്‍ഫറാസിനും കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയിരുന്നു.

RECENT POSTS

കോവിഡ് കാലത്തെ മലയാളി നന്മ; ഓസ്ട്രേലിയയില്‍ കൈയടി നേടി മലയാളി നഴ്സ് ; അഭിനന്ദനവുമായി ആദം ഗിൽക്രിസ്റ്റ്

ബ്ലാസ്റ്റേഴ്സിൽ നിന്ന് ചില താരങ്ങൾ ഭാവിയിൽ യൂറോപ്പിൽ കളിക്കുമെന്ന് കരോലിസ് സ്കിങ്കിസ്

ഐപിഎൽ സെപ്റ്റംബറിൽ; നിർണായക സൂചന പുറത്ത് വിട്ട് ഐ.പി.എല്‍ ഗവേര്‍ണിംഗ് ബോഡി


Shahid Afridi Covid