മെസ്സിക്ക് സുരക്ഷിതം ബാഴ്സലോണ തന്നെയാണെന്ന് അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കോളനി. അദ്ദേഹത്തിന് ഉചിതം ബാർസയാണ്, ബാഴ്സയോടൊപ്പം മെസ്സിക്ക് ഇനിയും കിരീടം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സ സ്പോർട്ടിങ് ഡയറ്കടർ എറിക് ആബിദാലും മെസ്സിയും തമ്മിലുള്ള വാക്ക് തർക്കം മൂലം മെസ്സി അടുത്ത സീസണോടെ ബാഴ്സ വിടുമെന്ന അഭ്യുഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വാൽവെർദെയ്ക്ക് കീഴിൽ ചില താരങ്ങൾ പരിശ്രമിച്ചില്ല എന്ന ആബിദാലിന്റെ പ്രസ്താവനായാണ് മെസ്സിയെ ചൊടിപ്പിച്ചത്. ആബിദാലിന്റെ പ്രസ്താവനയ്ക്ക് മെസ്സി മറുപടി നൽകുകയും ചെയ്തിരുന്നു.ഇതോടെയാണ് മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

Also read: ഇത് പറയാൻ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വിമർശനവുമായി മെസ്സി

നേരത്തെ ബ്രസീലിയൻ ഇതിഹാസം റിവോൾഡോയും മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്നും പറഞ്ഞിരുന്നു.

Also read: മെസ്സിയെ സ്വന്തമാക്കാമെന്ന് മോഹിക്കണ്ട, അവൻ ബാഴ്സയുടെ സ്വന്തം; റിവാൾഡോ

കായിക വാർത്തകൾ ലഭിക്കാൻ ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/HuYKcyD2ouRHlfdI3C927G

LEAVE A REPLY

Please enter your comment!
Please enter your name here