ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ ദേശീയ താരം ആശിഷ് നെഹ്റ.പേസര്‍ ബുംറയെ ഇന്ത്യ എന്തിനാണ് അമിതമായി ആശ്രയിക്കുന്നതെന്നും അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും നെഹ്റ തുറന്നടിച്ചു.ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

”പരിക്ക് മാറിയെത്തിയ താരമാണ് ബുംറ.എല്ലാ മത്സരങ്ങളിലും വിക്കറ്റ് നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതരുത്.ഫോം നിലനിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.സെലക്ഷന്‍ കമ്മിറ്റി കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്”- നെഹ്റ പറഞ്ഞു.


കായിക വാർത്തകൾ ലഭിക്കാൻ ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവൂ

https://chat.whatsapp.com/HuYKcyD2ouRHlfdI3C927G

LEAVE A REPLY

Please enter your comment!
Please enter your name here