ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ധോണിയെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഇപ്പോള്‍ ഒഴിവാക്കുകയും ചെയ്തതോടെ ധോണിയുടെ കരിയർ അവസാനിച്ചതായാണ് സൂചനകൾ. ‘താങ്ക് യു ധോണി’ എന്ന ഹാഷ്‌ടാഗുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഈ തീരുമാനത്തോട് പ്രതികരിക്കുന്നത്.

വാർഷിക കരാറിൽ നിന്ന് പുറത്താക്കിയെങ്കിലും വിരമിക്കലിനെ കുറിച്ച് ധോണി മനസ്സ് തുറന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here