വീണ്ടും മുംബൈയോട് തോറ്റ് ബംഗളുരു എഫ്സി. ഇന്ന് മുംബൈയിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകളാക്കായിരുന്നു മുംബൈയുടെ വിജയം.

മത്സരത്തിന്റെ 13 ആം മിനുട്ടിൽ ഗുർപ്രീതിന്റെ പിഴവിലൂടെ മോഡു സുഗുവാണ് മുംബൈയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ ഖബ്‌റയുടെ പിഴവിൽ നിന്ന് ചെംത്രി മുംബൈയുടെ ലീഡ് രണ്ടാക്കി.

വിജയത്തോടെ 19 പോയിന്റുമായി മുംബൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here