മുംബൈയിലെ തോൽവിക്ക് പകരം വീട്ടി ഇന്ത്യ. ഇന്ന് രാജ്‌കോട്ടിലെ നടന്ന രണ്ടാം ഏകദിനത്തിൽ 36 റൺസിന്റെ വിജയവുമായാണ് ഇന്ത്യൻ പരമ്പരയിൽ ഒപ്പമെത്തിയത്. ഇന്ത്യയുടെ റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7, ഓസ്ട്രേലിയ 49.1 ഓവറില്‍ 304ന് ഓള്‍ ഔട്ട്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ബംഗലൂരുവില്‍ നടക്കും.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz

LEAVE A REPLY

Please enter your comment!
Please enter your name here