ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ അനായാസ ജയത്തോടെ തുടങ്ങി. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 2-6, 2-6. വനിത വിഭാഗത്തില്‍ സെറീന വില്യംസും വിജയിച്ചു. റഷ്യയുടെ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 0- 6, 3-6.

കായിക വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/81PMmQDfTa0JyPxkSx8Pgz