ഫുട്ബോള്‍ ലോകകപ്പിന് ശേഷം ഇതിഹാസ താരം ലയണല്‍ മെസ്സി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തി.ഈ മാസം വെനസ്വേലക്കെതിരെയും മൊറോക്കോയ്‌ക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലാണ് ലയണല്‍ മെസ്സി ഇടമുറപ്പിച്ചത്.റഷ്യന്‍ ലോകകപ്പിന് ശേഷം മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ജഴ്സണിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here