കേരള ക്രിക്കറ്റ് താരം സന്ദീപ് വാര്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.രഞ്ജി ട്രോഫിയിലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും മികച്ച പ്രകടനങ്ങളാണ് താരത്തിന് ഗുണകരമായത്.രഞ്ജി ട്രോഫിയില്‍ 44 വിക്കറ്റുകളാണ് ഈ പേസ് ബൗളര്‍ നേടിയത്.