ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ ഗോൾകീപ്പർ ലൗപ്രീത് സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ത്യൻ ആരോസ് താരമാണ് ഈ പഞ്ചാബ് സ്വദേശി. ഗുർപ്രീത് സിംഗ് സന്ധു ആണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോൾകീപ്പർ. നേരത്തെ റിയൽ കശ്മീർ എഫ് സിയുടെ ബിലാൽ ഖാനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.