നോർത്ത് ഈസ്റ്റിന്റെ ഗോളടി യന്ത്രം നൈജീരിയൻ താരം ഓഗ്ബച്ചേ ഇനി ബ്ലാസ്റ്റേഴ്സിൽ. താരം ഇതിനോടകം ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഒപ്പിട്ട് കഴിഞ്ഞതായാണ് റിപോർട്ടുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്