ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ട് ശക്തരുടെ മത്സരത്തിനാണ് ഗോവയിലെ ഫത്തോർദ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ ചാമ്പ്യന്മാരാണ് ബംഗളുരു. ഗോവയാവട്ടെ സൂപ്പർ കപ്പ് ജേതാക്കളും. സീസണിൽ ആദ്യമായി നേർക്ക്നേർ ഏറ്റ്മുട്ടുമ്പോൾ നാല് വീതം വിദേശകളിക്കാരെയാണ് ഉൾപ്പെടുത്തിയാണ് ഇരു ടീമും ആദ്യ ഇലവനെ ഇറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here