അര്‍ജന്റീനയിലെ ഒരു സ്വകാര്യ റേഡിയോയ്ക്ക് മെസ്സി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ലാ ലീഗയില്‍ റൊണാള്‍ഡോയെ മിസ്സ് ചെയ്യുന്നുവെന്ന് മെസ്സി പറഞ്ഞത് ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.ലോകത്തിലെ മികച്ച താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് നെയ്മര്‍,ഹസാര്‍ഡ്,എംബാപ്പെ,സുവാരസ്,അഗ്യൂറോ എന്നിവരാണെന്നായിരുന്നു മെസ്സിയുടെ ഉത്തരം.മെസ്സിയെ ഒഴിവാക്കിയുള്ള മികച്ച താരങ്ങളെ പറയാനാണ് അവതാരകന്‍ ആവശ്യപ്പെട്ടത്.